സിനിമകളിലും സീരിയലുകളിലും ഒരുപാട് പ്രശ്നങ്ങൾ വരുന്നതിന്‍റെ കാരണം ഉന്നയിച്ചുകൊണ്ട് നടൻ പ്രേംകുമാർ

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് പ്രേംകുമാർ. ഒരുപാട് സൂപ്പർ ശുദ്ധമായ മലയാള സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. നിരവധി കോമഡി ഭാഗങ്ങളിലും നായകൻ വേഷങ്ങളിലും എല്ലാം താരം എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആരും തന്നെ അഭിനയം നിർത്തിവച്ചുകയാണ്. കേരള സംസ്ഥാന തലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ആണ് പ്രേംകുമാർ. താരം തന്നെ സിനിമ ജീവിതത്തെക്കുറിച്ച് വ്യക്തിപരമായ ജീവിത രീതികളെക്കുറിച്ച് എല്ലാം ഫ്ലവേഴ്സ് ചാനലിൽ ഒരുകോടി എന്ന ഷോയിലൂടെ ജന പ്രേക്ഷകർക്കും മുൻപിൽ പറയുകയാണ്. എന്റെ വീട്ടുകാർക്ക് ഇനി ഒരു ഡോക്ടർ ആകുവാൻ ആയിരുന്നു താൽപരര്യം. ഡിഗ്രിക്ക് സ്കൂൾ ഓഫ് ഡ്രമ്മില്‍ പഠിക്കാൻ കഴിഞ്ഞു പഠനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ദൂരദർശനിൽ സീരിയൽ അഭിനയിക്കാൻ എന്നെ ചെയ്തത്. സീരിയലിലൂടെയാണ് ഞാൻ സിനിമ ജീവിതത്തിലേക്ക് എത്തിച്ചേരുന്നത്.

   

അതിലൂടെ എനിക്ക് ഒരുപാട് ഭാഗ്യം കൈവന്നു. ഭാഗ്യങ്ങൾ എന്നെ തേടി എത്തിപ്പെടുകയായിരുന്നോ 15 ഓളം മലയാളം ചിത്രത്തിലാണ് ഞാൻ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. വ്യക്തമാക്കുന്നത് സീരിയലുകളിലും സിനിമകളിലും ഒരുപാട് പ്രശ്നങ്ങൾ വരുന്നതിന് കാരണം സെൻസറിന് കൃത്യമായി നടപ്പിലാക്കാത്തത് കൊണ്ടാണ് എന്നാണ് താരം പറയുന്നത്. തരും താരത്തിന് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സീരിയലുകളിലും സിനിമകളിലും മാത്രമല്ല സെൻസറിൽ ഉപയോഗിക്കുക സാഹിത്യകൃതികൾക്കും എല്ലാം സെൻസർ ആവശ്യമാണ്. എല്ലാ സിനിമകളിലും സീരിയലുകളിലും ഉണ്ട് എന്നല്ല ഞാൻ ഉന്നയിക്കുന്നത് എന്ന് ചിലതിലെല്ലാം ഇത്തരത്തിലുള്ള ചതി മറഞ്ഞിരിക്കുന്നുണ്ട്.

ഓരോരുത്തരും കൊണ്ടാണ് തലയിൽ നശിപ്പിക്കുന്നത്എന്ന് താരം പറയുന്നു. സീരിയലുകളും സിനിമകളും മുതിർന്ന വ്യക്തികൾ മാത്രമല്ല കാണുന്നത് കുട്ടികളും കാണുന്നതാണ് അതുകൊണ്ട് തന്നെ നിർമ്മിക്കുന്നവർ വളരെ ഉത്തരവാദിത്വത്തോടെ ആയിരിക്കണം. ചില ആൾക്കാർ അത് ശ്രദ്ധിക്കാറില്ല റേറ്റിംഗ് കൂടുന്നുണ്ട് എന്ന് മാത്രമേ അവർ നോക്കാറുള്ളൂ. എന്നാൽ ഇത്തരത്തിലുള്ള പരമ്പരകളൾ വെറുപ്പും തന്നില്ല എന്നാൽ എന്നെപ്പോലുള്ള ചില വ്യക്തികൾ അഭിനയിക്കാതെ ഇരിക്കുക മാത്രമേ ഉണ്ടാവുകയുള്ളൂ. തരത്തിലുള്ള താരത്തിന്റെ വാക്കുകൾ വളരെയേറെ ചർച്ച വിഷയം ആയിരിക്കുകയാണ്.

എന്തുകൊണ്ടാണ് സിനിമക്കാർ ഷൂട്ടിംഗ് ചെയ്യുമ്പോൾ സെൻസറിൻ കൃത്യമായി ഉപയോഗിക്കാതിരിക്കുന്നത്. അതുകൊണ്ട് എത്രയേറെ ദോഷം ചെയ്യുന്നതെന്ന് അവർആലോചിക്കുന്നില്ല. ഇപ്രകാരമുള്ള നടപടികൾ ഉന്നയിച്ചുകൊണ്ട് നിരവധി ആളുകളാണ് പോസിറ്റീവ് നിർദ്ദേശങ്ങൾ പറയുന്നത്. ഇതിലൂടെ താരം എന്തുകൊണ്ടാണ് അഭിനയരംഗത്തേക്ക് കടന്നു വരാതിരിക്കുന്നത് എന്ന് കാരണവും വ്യക്തമാക്കുന്നുണ്ട്. മലയാള പ്രേശ്നറുടെ പ്രിയ താരം ആയിരുന്നു പ്രേംകുമാർ. തന്നെ അഭിനയ ജീവിതം ഈ ഒരു കാരണം കൊണ്ടാണ് നിർത്തിയിരിക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട് മലയാള സിനിമ പ്രേക്ഷകർ ആകെ പകരം പറഞ്ഞിരിക്കുകയാണ്. നിരവധി ആളുകളാണ് സിനിമ നിർമ്മാതാക്കന്മാർക്കായി നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നത്. നിങ്ങൾ ഓരോരുത്തരും കൊണ്ട് ഞങ്ങളുടെ ഇഷ്ടപ്പെട്ട താരങ്ങളാണ് ഇല്ലാതാകുന്നത് എന്നാണ് ആളുകളുടെ കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *