80 കളിൽ തിളങ്ങിയ താര സുന്ദരിമാർ ഒന്നിച്ച് സൗഹൃദ സ്നേഹം ആഘോഷമാക്കുകയാണ്… | Lissy Lakshmi Shared To Friendship Loving.

Lissy Lakshmi Shared To Friendship Loving : 80 കളുടെ തുടക്കം മുതൽ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് ലിസി. താരത്തിന്റെ ഓരോ അഭിനയവും ആരാധകർക്ക് ഒട്ടേറെ പ്രിയങ്കരമാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അക്കാലത്തെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു താരം. 80 കളിലെ എല്ലാ മുൻനിര നായകൻമാരായും ലിസി ജോഡികളായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ മുകേഷിനും ഒപ്പം ലിസിക്ക് സ്ക്രീനിൽ മാന്ത്രികത സൃഷ്ടിക്കാൻ കഴിഞ്ഞു. അത്രയേറെ അഭിനയം പുലർത്തിയ താരം തന്നെയാണ് ലിസി.

   

സാമൂഹ്യ മാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ നിമിഷം നേരം കൊണ്ട് തന്നെ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ 80 കളിൽ തിളങ്ങിയിരുന്ന താരങ്ങളായ സുഹാസിനി, ഖുശ്ബു എന്നിവരോടൊപ്പം ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയിരിക്കുകയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും നിങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ടല്ലോ എന്നിങ്ങനെ അനേകം കമന്റുകളാണ് താരം പങ്കുവെച്ച ഈ ചിത്രത്തിന് താഴെ സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്. പച്ച നിറത്തിൽ മാച്ചോടികൂടിയുള്ള ഡ്രസ്സ് അണിഞ് സുന്ദരിയായാണ് ചിത്രത്തിൽ ഏവരും എത്തിയിരിക്കുന്നത്.

വർഷങ്ങൾ കഴിയുന്തോറും ഇവർ തമ്മിലുള്ള സൗഹൃദങ്ങളിൽ ഇരട്ടിമധുരം കൂടുകയാണ് എന്നാണ് താരങ്ങളുടെ ഈ കണ്ടുമുട്ടലിൽ വ്യക്തമാകുന്നത്. അതിമനോഹരമായ ഹെഡിങ് കൂടിയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. സൗഹൃദം എന്ന് പറയുന്നത് ഇതാണ് എന്തിനും ഏതിനും കൂട്ടായും താങ്ങായും എത്തുന്ന ബന്ധം തന്നെയാണ് ഞങ്ങളുടേത്. താരങ്ങൾ പങ്കുവെച്ച ഈ ചിത്രത്തിനു താഴെ ആരാധകർ അനേകം കമന്റുകളുമായാണ് കടന്നെത്തുന്നത്.

1982 പുറത്തിറങ്ങിയ “ഇത്തിരി നേരം ഒത്തിരി കാര്യം” എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് കടനെത്തുന്നത്. പിന്നീട് അങ്ങോട്ട് അനേകം സിനിമകളിൽ അഭിനയിക്കുകയും മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്ന ഭാഷകളിൽ തിളങ്ങുകയും ചെയ്ത താരത്തിന് അനേകം ആരാധന പിന്തുണ നിറയുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെത്തിരിക്കുന്ന സൗഹൃദ ബന്ധത്തെക്കുറിച്ച് ആരാധകർ ഏറ്റെടുക്കുകയും അനേകം കമന്റുകൾ പങ്കുവയ്ക്കുകയും ചെയ്യുകയാണ് ഈ അവസരത്തിൽ.

 

View this post on Instagram

 

A post shared by Lissy Laxmi (@lissylaxmi)

Leave a Reply

Your email address will not be published. Required fields are marked *