നമ്മുടെ ജീവിതം നമ്മുടെ കഷ്ടപ്പാട് കൊണ്ട് ഒന്ന് പച്ചപിടിച് വരുന്ന സമയത്ത് ആയിരിക്കും ഓരോ ദുരിതങ്ങൾ നമ്മളെ തേടി എത്തുന്നത്. നമ്മളെല്ലാവരും പലപ്പോഴും നേരിട്ടുള്ള പ്രശ്നം ആണ് പലതരത്തിലുള്ള കൂടത്രവും പലതരത്തിലുള്ള പ്രവർത്തികളും ശുദ്ര പ്രവർത്തികളും നമുക്കെതിരായിട്ട് പലരും പുറത്തുനിന്ന് നമ്മളോടുള്ള ശത്രുത കാരണം ചെയ്യുന്നു എന്നത്.
പലപ്പോഴും നമ്മൾ ഏറ്റവും മിത്രം എന്ന് കരുതുന്നവരുടെ ഭാഗത്തുനിന്ന് വരെ അത്തരത്തിൽ നമ്മളൊന്ന് ഉയരുന്ന സമയത്ത് അത്തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാകാറുണ്ട് എന്നുള്ളതാണ്. ഇന് നിങ്ങളുമായി പങ്കുവെക്കുന്നത് പലതരത്തിലുള്ള താന്ത്രിക മാന്ത്രിക വിദ്യകളിലൂടെ മറ്റുള്ളവർക്ക് നാശം സംഭവിക്കാൻ ആയിട്ട് മറ്റുള്ളവർക്ക് അപകടം സംഭവിക്കുവാൻ ആയിട്ട് ചെയ്യുന്ന ദുർമന്ത്രവാദം അല്ലെങ്കിൽ പലതരത്തിലുള്ള ശുദ്ര പ്രേവേർത്തികൾ എങ്ങനെ നമ്മളിൽ വന്ന് ഭവിക്കുന്നു.
ചില സമയത്ത് നമ്മുടെ ജീവിതത്തിൽ നമ്മുടെ കുടുംബത്തിൽ നമ്മുടെ വീട്ടിലൊക്കെ നമുക്ക് കാണുവാനായി സാധിക്കുന്ന സൂചനകൾ എന്തൊക്കെയാണ്. പലതരത്തിലുള്ള നെഗറ്റീവ് ആയിട്ടുള്ള പ്രവർത്തികൾ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിലെക്കുള്ള ഇത്തരം ഊർജത്തെ കടത്തിവിടുവാനുള്ള ശ്രമം നടത്തുന്നുണ്ട് എന്ന് മനസ്സിലാക്കി വളരെ സിമ്പിൾ ആയി തന്നെ ചെയ്യാൻ സാധിക്കുന്ന ചില പരിഹാരമാർഗ്ഗങ്ങൾ എന്താണ് എന്ന് നോക്കാം.
ഈയൊരു പരിഹാരം ആർക്കും നിങ്ങൾ ചെയ്യുകയാണെങ്കിൽ ഇത്തരത്തിലുള്ള നമുക്കെതിരെ ചെയ്യുന്ന എല്ലാകാര്യങ്ങളിൽ നിന്നും മുക്തി നേടുവാനായി സാധ്യമാകും. മറ്റൊരു കാര്യം നമ്മൾ വളരെയധികം മനസ്സിലാക്കേണ്ടത് എന്ന് പറയുന്നത് ഇത് നമുക്ക് കേൾക്കുകയോ കേൾക്കാതെ പോവുകയോ ചെയ്യും. എന്നാൽ ചില സമയത്ത് നമ്മുടെ നേരം ശരിയാണ് അല്ലെങ്കിൽ ഈശ്വരനും അതിന്റെ കൊടുമുടിയിൽ ആണ് എങ്കിൽ അത് ഏൽക്കാതെ പോവുകയും ചെയ്യുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories