എപ്പോഴും നിങ്ങളുടെ വീട്ടിൽ ലക്ഷ്മിദേവി ഉണ്ടാകണോ എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ

വളരെയേറെ വിശേഷപ്പെട്ട ദിവസങ്ങളാണ് ഇപ്പോൾ വരാൻ പോകുന്നത് ദീപാവലിയ അനുബന്ധിച്ച് നാം ഒരുപാട് കാര്യങ്ങൾ വീടുകളിൽ ചെയ്യാറുള്ളതാണ് എന്നാൽ വീടുകളിൽ ചില കാര്യങ്ങൾ ചെയ്യുകയും ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്തതുമുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് , നാം ഒരു കാരണവശാലും ഉപയോഗിക്കാത്ത കുറെ സാധനങ്ങൾ ഉണ്ട് അതെല്ലാം വീടുകളിൽ വയ്ക്കരുത്.

   

അതെല്ലാം വീട്ടിൽ നിന്ന് എടുത്തു മാറ്റേണ്ടതാണ് കാരണം അങ്ങനെ ചെയ്യുന്നത് വളരെയേറെ ദോഷമാണ് ചില സാധനങ്ങൾ ഉപയോഗിക്കുന്നത് ആയാലും ബോഡി പിടിച്ചു അല്ലെങ്കിൽ അഴുക്കുനിറഞ്ഞതും ഒക്കെ ആയിരിക്കുന്നത് കാണാം ഇതൊക്കെ നാം തുടച്ചു വൃത്തിയാക്കി നാം ഉപയോഗിക്കേണ്ട രീതിയിൽ ആക്കേണ്ടതാണ് അതേപോലെ തന്നെയാണ് പൊട്ടിയ സാധനങ്ങൾ ഒന്നും തന്നെ വീടുകളിൽ വയ്ക്കരുത് അതും എടുത്തു കളയേണ്ടതാണ്.

പഴയ സാധനങ്ങൾ അതായത് ഭക്ഷണസാധനങ്ങൾ ഇന്നേദിവസം ഒരിക്കലും വീടുകളിൽ വയ്ക്കരുത് കാരണം ഇതും ഒരു ദോഷകരമായ ഒരു സംഭവം തന്നെയാണ് ജീവിതത്തിലെ ഐശ്വര്യം നേടണമെങ്കിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകണമെങ്കിൽ ഇത്തരത്തിലുള്ള സാധനങ്ങൾ ഒന്നും തന്നെ വീടുകളിൽ വയ്ക്കുന്നത് നിങ്ങൾക്ക് ദോഷം ചെയ്യും.

കഴുകാത്ത വസ്ത്രങ്ങളോ കീറിയ വസ്ത്രങ്ങളോ ഒന്നും തന്നെ വീട്ടിൽ ഉണ്ടാകാൻ പാടില്ല വളരെയേറെ ശുദ്ധിയോടു കൂടി വീടെല്ലാം വൃത്തിയാക്കി വയ്ക്കുകയും വേണം. പൊട്ടിയ കണ്ണാടികൾ പാത്രങ്ങൾ ഇവയെല്ലാം എടുത്ത് വീട്ടിൽ നിന്ന് ഒരുപാട് ദൂരെ കൊണ്ട് കളയുകയോ മാറ്റുകയോ ചെയ്യുക ഇതെല്ലാം വീട്ടിനും വീട്ടുകാർക്കും ദോഷം ചെയ്യും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.