ക്ഷേത്രദർശനം നടത്തുമ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയുന്നുണ്ടെങ്കിൽ ഇത് എന്തിൻറെ ലക്ഷണം ആണെന്ന് നിങ്ങൾ അറിയാതെ പോകല്ലേ….

നാം ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഈശ്വരനിൽ വിശ്വസിക്കുന്നവരാണ് അല്ലേ. ഈശ്വരവിശ്വാസികളായ നാം പലപ്പോഴും ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്. ചില സ്ത്രീകൾ എല്ലാം എന്നും ക്ഷേത്രത്തിൽ ദർശനം നടത്തുന്നവരാണ്. എന്നാൽ മറ്റുചിലരാകട്ടെ അവർക്ക് കഴിയുമ്പോഴെല്ലാം ക്ഷേത്രദർശനം നടത്തുന്നു. ചിലർ ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങളുള്ള സമയത്ത് ക്ഷേത്രദർശനം നടത്താറുണ്ട്. എന്നാൽ മറ്റുചിലരാകട്ടെ പിറന്നാൾ ദിവസങ്ങളിലും സന്തോഷം ലഭിക്കുന്ന.

   

ഏതെങ്കിലും ദിവസങ്ങളിലും എല്ലാം ക്ഷേത്രദർശനം നടത്തുന്നവരും ഉണ്ട്. നാം ക്ഷേത്രത്തിൽ പോകുമ്പോൾ പലപ്പോഴും കരഞ്ഞ പ്രാർത്ഥിക്കാറുണ്ട്. എന്തെങ്കിലും വിഷമങ്ങൾ നാം ഈശ്വരനുമായി പങ്കുവെച്ചു കൊണ്ടിരിക്കുമ്പോൾ പലപ്പോഴും നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്. നമ്മുടെ സങ്കടങ്ങളും ദുഃഖങ്ങളും എല്ലാം ഈശ്വരനിലേക്ക് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ കണ്ണുകൾ പലപ്പോഴും നിറഞ്ഞതുമുണ്ട്. എന്നാൽ ഇവ ഒന്നുമല്ലാതെ തന്നെ നമ്മുടെ കണ്ണുകൾ അകാരണമായി ക്ഷേത്രദർശനം.

നടത്തുമ്പോൾ നിറഞ്ഞുകവി എന്നുണ്ടെങ്കിൽ അത് ഈശ്വര സാന്നിധ്യം നിങ്ങളുടെ കൂടെയുണ്ട് എന്നൊന്ന് തെളിയിക്കുന്നതിനു വേണ്ടി മാത്രമാണ്. ഈശ്വര ചൈതന്യം നമ്മളിൽ നിറഞ്ഞു നിൽക്കുന്ന സമയങ്ങളിലാണ് ഇത്തരത്തിൽ അകാരണമായി കണ്ണ് നിറയുന്നതും ശരീരത്തിൽ ഒരു കോരിത്തരിപ്പ് അനുഭവപ്പെടുന്നതും. നിങ്ങളുടെ പ്രാർത്ഥന കേട്ട് ദേവി അല്ലെങ്കിൽ ദേവൻ നിങ്ങളുടെ അടുത്തെത്തുകയും നിങ്ങളുടെ പ്രാർത്ഥനയിൽ സംപ്രീതനായി.

നിങ്ങളെ പൂർണമായും അനുഗ്രഹിക്കുകയും നിങ്ങൾക്ക് സർവൈശ്വര്യം പ്രദാനം ചെയ്യുകയുമാണ് ഇത്തരത്തിൽ അവിടെ നടക്കുന്നത്. നാം അറിഞ്ഞുകൊണ്ട് നമ്മുടെ കണ്ണുകൾ നിറയുന്നത് ഇതിൻറെ ലക്ഷണമോ അടയാളമോ ഒന്നുമല്ല. എന്നാൽ നാം പലപ്പോഴും അറിയാതെ തന്നെ നമ്മുടെ കണ്ണുകൾ നിറയുന്നതും ശരീരത്തിൽ കോരിത്തരിപ്പ് അനുഭവപ്പെടുന്നതും എന്തെന്നില്ലാത്ത പെട്ടെന്നുള്ള ഒരു വിളി ഒരു പിടച്ചിൽ നെഞ്ചിനകത്ത് ഇതെല്ലാം ഈശ്വര ചൈതന്യം നിങ്ങളുടെ കൂടെയുണ്ട് എന്നതിൻറെ ഉത്തമ ഉദാഹരണമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.