സൂര്യഗ്രഹണ ദിവസങ്ങളിൽ നിങ്ങൾ ഒരിക്കലും ഈ തെറ്റായ കാര്യങ്ങൾ ചെയ്യരുത്…

ഇതാ വീണ്ടും ഒരു സൂര്യഗ്രഹണം വന്നിരിക്കുന്നു. നീണ്ട 54 വർഷത്തിന് ശേഷമാണ് ഇപ്പോൾ ഇത് ഒരു സമ്പൂർണ്ണ സൂര്യഗ്രഹണം വന്നെത്താനായി പോകുന്നത്. ഏപ്രിൽ എട്ടാം തീയതി 9 12 മുതൽ 2 12 വരെയുള്ള സമയത്താണ് സൂര്യഗ്രഹണം നടക്കുന്നത്. ഈ സൂര്യഗ്രഹണത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചേരുന്ന സമയം രാത്രി 10നാണ്. ഈ പത്തേ പത്തിനെ സൂര്യഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ചേരുന്നു. ഇന്നേദിവസം വളരെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

   

അതായത് നമ്മുടെ വീടുകളിലെ അടുക്കളയിലും പൂജാമുറിയിലും ബെഡ്റൂമിലും വരെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇന്നേദിവസം യാത്രകൾ പരമാവധി ഒഴിവാക്കുന്നതായിരിക്കും ഏവർക്കും ഉത്തമം. തൊഴിൽ ആവശ്യങ്ങൾക്കായി ഇതേസമയം യാത്ര ചെയ്യേണ്ടി വരുന്ന വ്യക്തികളാണ് എങ്കിൽ ശിവക്ഷേത്രത്തിൽ നിന്ന് പൂജിച്ചു കൊണ്ടുവന്ന ഭസ്മം കൂടെ കരുതുകയും അത് അണിയുകയും ചെയ്യുന്നത് ഏറ്റവും ഉത്തമം തന്നെയാണ്.

എല്ലാ ജീവജാലങ്ങളെയും സംബന്ധിച്ച് ഏറ്റവും കൂടുതൽ അവയ്ക്ക് അസ്വസ്ഥത ഉളവാക്കുന്ന ഒരു സമയം തന്നെയാണ് ഈ സൂര്യഗ്രഹണ സമയം. അതുകൊണ്ട് നാം അതേസമയം പുറത്തിറങ്ങാതിരിക്കുക ചതപ്പിലൂടെ നടക്കാതിരിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഉരഗങ്ങളും ഇഴജന്തുക്കളും എല്ലാം പുറത്തിറങ്ങുകയും ആക്രമിക്കാനായി സാധ്യതയും കൂടുതലുള്ള ഒരു സമയം തന്നെയാണ് ഇത്. കൂടാതെ ഈ സമയം നാം ഉണർന്നിരിക്കുകയാണെങ്കിൽ ഓം നമശിവായ എന്ന മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്.

ഗർഭിണിയായ സ്ത്രീകൾ നിങ്ങളുടെ വീടുകളിൽ ഉണ്ട് എങ്കിൽ പുറത്തിറങ്ങുകയോ ടെറസിൽ ഉലാത്തുകയോ ചെയ്യരുത്. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. നിങ്ങൾ വീട്ടിൽ വൈകുന്നേരം സമയത്ത് നിലവിളക്ക് കത്തിക്കുകയാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ അണയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ പൂജാമുറി അടച്ചിടുകയും വേണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.