നിങ്ങൾ വിളക്ക് വയ്ക്കുന്നത് യഥാസ്ഥാനത്ത് ആണോ എന്നറിയാൻ ഇത് കാണുക…

ഹൈന്ദവ സംസ്കാരം അനുസരിച്ച് ഓരോ വീടുകളിലും വിളക്കുവയ്ക്കുന്ന പതിവുണ്ട്. ഇത്തരത്തിൽ നിങ്ങളും വീടുകളിൽ വിളക്ക് വയ്ക്കുന്നവരാകാം. പലരും വീടുകളിലെ പൂജാമുറികളിലാണ് വിളക്ക് വയ്ക്കാറ്. എന്നാൽ വീടുകളിൽ പൂജാമുറി ഇല്ലാത്തവർ മറ്റ് പല സ്ഥലങ്ങളിലും വിളക്കു വയ്ക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങൾ വിളക്ക് വയ്ക്കുന്നവരാണ് എങ്കിൽ നിങ്ങൾ വിളക്ക് വയ്ക്കുന്ന സ്ഥാനം.

   

അല്ലെങ്കിൽ നിങ്ങളുടെ പൂജാമുറി യഥാർത്ഥ സ്ഥാനത്താണ് ഇരിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും പൂജാമുറി യഥാർത്ഥ സ്ഥാനത്ത് അല്ലെങ്കിൽ വിളക്ക് വയ്ക്കുന്നത് യഥാസ്ഥാനത്ത് അല്ലെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. നാം നമ്മുടെ വീടുകളിൽ വിളക്ക് വയ്ക്കുന്നില്ല എങ്കിൽ അവിടെ മൂദേവി പ്രവേശിക്കുന്നതായിരിക്കും. സകല ദേവീദേവന്മാരും കൂടിയിരിക്കുന്നത് നിലവിളക്കിൽ ആണ് എന്നാണ് പറയപ്പെടുന്നത്.

അതുകൊണ്ട് തന്നെ നാം നമ്മുടെ വീടുകളിൽ വിളക്ക് കൊളുത്തുന്ന പതിവുണ്ട്. ഇത്തരത്തിൽ വിളക്ക് കൊളുത്തുമ്പോൾ അത് ഉത്തമ സ്ഥാനത്ത് ആയിരിക്കേണ്ടതാണ്. വടക്ക് കിഴക്ക് ഭാഗത്താണ് പൂജാമുറി നിർമ്മിക്കുന്നത് എങ്കിൽ അത് സകല ഐശ്വര്യ പ്രധാനം ചെയ്യുന്നു. കൂടാതെ ആ വീട്ടിലുള്ളവർക്ക് രക്ഷയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അവിടെ ഉള്ളവർക്ക് ഒരുപാട് ഉയർച്ച ഉണ്ടാവുകയും ഭാഗ്യം അവരെ കടാക്ഷിക്കുകയും ചെയ്യാൻ പോവുകയാണ്. ഇത്തരത്തിൽ വടക്കു കിഴക്ക് ഭാഗത്തെ വ്യാഴമണ്ഡലം എന്നാണ് പറയുന്നത്.

അതുകൊണ്ടുതന്നെ അവിടെയാണ് പൂജാമുറി നിർമ്മിക്കുന്നത് എങ്കിൽ അവിടെ താമസിക്കുന്നവർക്ക് പോസിറ്റീവ് എനർജി ലഭിക്കുന്നതായിരിക്കും. കൂടാതെ അത് ഈശ്വരൻ കൂടി ആയതുകൊണ്ട് ഐശ്വര്യപ്രദം തന്നെയാണ്. തെക്കു പടിഞ്ഞാറെ ഭാഗത്താണ് നിങ്ങൾ പൂജാമുറി വയ്ക്കുന്നത് അല്ലെങ്കിൽ വിളക്ക് കൊളുത്തുന്നത് എങ്കിൽ അതിലും ദോഷമില്ല. സർവൈശ്വര്യപ്രദം തന്നെയാണ് ഇത്തരത്തിൽ വിളക്ക് കൊളുത്തുന്നതും. എന്നാൽ തെക്ക് കിഴക്ക് ഭാഗത്തോ വടക്കു പടിഞ്ഞാറ് ഭാഗത്തോ ആണെങ്കിൽ അത് ഏറെ ദോഷകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.