ഈ വിഗ്രഹം ഇതുപോലെ ഒന്ന് വെച്ച് നോക്കൂ സമ്പത്ത് നിങ്ങളുടെ വീട്ടിലെത്തും…

നിങ്ങളുടെ വീടുകളിൽ സ്ഥാപനങ്ങളിലോ കുബേരന്റെ രൂപം വയ്ക്കുന്നവരാണ് നിങ്ങളെങ്കിൽ അത് എപ്രകാരമാണ് നിങ്ങൾ വെച്ചിരിക്കുന്നത്? രൂപം വളരെ വൃത്തിയോടെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ട ഒന്ന് തന്നെയാണ്. പലരും കുബേരന്റെ രൂപം പണപ്പെട്ടിയുടെ മുകളിലായി വയ്ക്കാറുണ്ട്. ഇത്തരത്തിൽ വയ്ക്കുന്നത് നല്ലതുതന്നെയാണ് എങ്കിലും ഈ കുബേരന്റെ രൂപത്തിന്റെ അടുത്തായി ഒരു വെള്ളപേപ്പറിൽ 11 ഗ്രാമ്പൂ പച്ച കർപ്പൂരംഎന്നിവ പൊതിഞ്ഞ് വളരെ വൃത്തിയായി സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിൽ സൂക്ഷിക്കുന്നത്.

   

വഴി നിങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ധനം വന്ന കുമിഞ്ഞു കൂടും. സാമ്പത്തിക വർദ്ധനവിനും ഐശ്വര്യ സമ്പൂർണ്ണതയും വേണ്ടിയാണ് ഇത്തരത്തിൽ കുബേരന്റെ രൂപം ചെയ്യുന്നത്. സമ്പൽസമൃതിയുടെ പ്രതീകമായിട്ടാണ് കുബേരന്റെ രൂപം വയ്ക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ കളിത്തോഴനായ കുചേലനെ കുബേരനാക്കി മാറ്റിയത് ഒരൊറ്റ നിമിഷം കൊണ്ട് തന്നെയാണ്. അതിൻറെ ഓർമ്മ പുതുക്കാൻ ആയിട്ടാണ് കുബേരന്റെ രൂപം.

സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിക്കുന്നത്. ഓരോരുത്തർക്കും സ്വപ്നം കാണാൻ കഴിയാത്ത വിധത്തിലുള്ള സ്വപ്നതുല്യമായ കൊട്ടാരസൗദങ്ങളാണ് കുബേരനെ അന്ന് ലഭിച്ചത്. അതുപോലെതന്നെ നിങ്ങൾക്ക് ഓരോരുത്തർക്കും നിങ്ങളുടെ ധനം വർദ്ധിക്കുന്നതിനും ഐശ്വര്യം വർദ്ധിക്കുന്നതിനും സമ്പൽസമൃതി ഉണ്ടാകുന്നതിനും ജീവിതത്തിൽ ഉയർച്ച ലഭ്യമാകുന്നതിനും ഇത്തരത്തിൽ നിങ്ങൾ ഒന്ന് ചെയ്തു നോക്കുന്നത് വളരെ ഗുണപ്രദമാണ്.

ഒരിക്കലും നിങ്ങൾക്ക് ഇല്ലാത്ത അവസരങ്ങൾ നിങ്ങളെ തേടിയെത്താൻ ഇത് സഹായിക്കുന്നു. ഭാഗ്യക്കുറി ലോട്ടറികളിൽ എന്നിവയെല്ലാം നിങ്ങൾക്ക് അടിച്ചു ലഭിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ബിസിനസ് തൊഴിൽ തുടങ്ങിയ മേഖലകൾ എല്ലാം വലിയ രീതിയിലുള്ള ഉയർച്ച ഇത് മൂലം ഉണ്ടാകുന്നു. മഹാഭാഗ്യമാണ് നിങ്ങളെ തേടിയെത്താൻ പോകുന്നത്. ഏതൊരു കാര്യത്തിലും വിജയം കൈവരിക്കാൻ ഇത് മൂലം നിങ്ങൾക്ക് സാധിക്കുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.