നാല് തിങ്കളാഴ്ച ഇങ്ങനെ പ്രാർത്ഥിച്ചു നോക്കൂ ഭഗവാൻ നിങ്ങൾക്ക് വലിയ അനുഗ്രഹമാണ് നൽകുക

ജീവിതത്തിന്റെ ഏതേലും ഒരു ഘട്ടത്തിൽ നിങ്ങൾക്ക് ബുദ്ധിമുട്ടോ മാനസികമായുള്ള പിരിമുറുക്കങ്ങളും ഉണ്ടാകുമ്പോൾ നിങ്ങൾക്ക് തീർച്ചയായും പ്രാർത്ഥിക്കേണ്ട ഒരു പ്രാർത്ഥനയാണ് ഓം നമശിവായ എന്നുള്ള പ്രാർത്ഥന. അത്രയേറെ ശക്തി നൽകുന്ന ഒരു വ്യക്തിക്ക് വേണ്ടത്ര ഊർജ്ജം നൽകുന്ന ഒരു പ്രാർത്ഥന തന്നെയാണ് ഓം നമശിവായ എന്നുള്ള പ്രാർത്ഥന.

   

ഭഗവാനെ താല്പര്യമുള്ള ആളുകളെ ഭഗവാൻ ഒരുപാട് പരീക്ഷിക്കുന്നതാണ് കാരണം അത്രയേറെ പരീക്ഷണങ്ങൾ ഒരു ഭക്തൻ നേരിടേണ്ടി വരും എന്നുള്ളത് യാഥാർത്ഥ്യം തന്നെയാണ്. നമ്മൾ പ്രാർത്ഥന നല്ല രീതിയിൽ ഭഗവാനോട് പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ് നമ്മൾ ചോദ്യം ചെയ്യുന്നത് വരെ ഭഗവാൻ പരീക്ഷിക്കും എന്നാൽ നമ്മൾ നല്ല രീതിയിൽ പ്രാർത്ഥിച്ചു ഒരുങ്ങുകയാണെന്നുണ്ടെങ്കിൽ നമുക്ക് നല്ല അനുഗ്രഹമാണ് കിട്ടാനായിട്ട് പോകുന്നത്. വൈകുന്നേരങ്ങളിൽ വിളക്കുവെച്ച് ഓം നമശിവായ എന്ന് ഒരു വിടേണ്ടതാണ്.

ഒരുപാട് അനുഗ്രഹവും സന്തോഷവും നിങ്ങൾക്ക് വന്നുചേരുന്നതാണ്. പ്രാർത്ഥിക്കാൻ ആയിട്ട് ഏറ്റവും ഉചിതമായ സമയം എന്ന് പറയുന്നത് സമയത്താണ് 6:00 കഴിഞ്ഞാൽ നമുക്ക് പ്രാർത്ഥിക്കാനുള്ള സമയമാണ്. ഇനി നിങ്ങൾ യാത്രയിലൊക്കെ ആണ് എന്നുണ്ടെങ്കിൽ പോലും മനസ്സിൽ ഓം നമശിവായോ എന്ന് പറഞ്ഞ പ്രാർത്ഥിക്കുകയാണ് എങ്കിൽ ഒരുപാട് അനുഗ്രഹം തന്നെയാണ് നിങ്ങൾക്ക് ലഭിക്കാൻ ആയിട്ട് പോകുന്നത്.

നിങ്ങൾ ദിവസവും 108 പ്രാവശ്യം ഓം നമശിവായ എന്ന പ്രാർത്ഥന ഉരുവിടുന്നു ഉണ്ടെങ്കിൽ അവർ തീർച്ചയായും ചെയ്യേണ്ട ഒരു പ്രാർത്ഥനയുണ്ട് ഭഗവാന്റെ ക്ഷേത്രത്തിൽ പോയി കോവളത്തിങ്കൽ നേർച്ച ചെയ്യുക മാലകെട്ടി അർപ്പിക്കുക. നാല് തിങ്കളാഴ്ചകൾ വേണം ഇത് ചെയ്യുവാൻ തിങ്കളാഴ്ച തന്നെ വേണം ചെയ്യുവാൻ ആയിട്ട് യാതൊരു കാരണവശാലും മുടങ്ങാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *