നിങ്ങൾ വീടിന്റെ ദിശകൾക്കും മൂലകൾക്കും പ്രാധാന്യം കൊടുക്കുന്നവരാണ് എങ്കിൽ ഇത് കാണുക…

നാം ഏവരും വീട് വെച്ച് താമസിക്കുന്ന പുരയിടത്തിനെ ദിശകൾ ഉള്ളതുപോലെ തന്നെ ഏറെ പ്രാധാന്യം അർഹിക്കുന്നവയാണ് അവയുടെ മൂലകളും. ഈ മൂലകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ചില മൂലകളിൽ ചില നിർമ്മിതികൾ ഉയരത്തിൽ കെട്ടുന്നത് വഴി നമുക്ക് ദോഷവും അയൽക്കാർക്ക് നേട്ടവും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ മൂലകളുടെയും ദിശകളുടെയും പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് അത്രമേൽ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.

   

ആദ്യമായി തന്നെ നമുക്ക് വടക്കു കിഴക്കേ മൂലയെ കുറിച്ച് അറിയാം. അതായത് ഈശാനകോൺ എന്ന് അറിയപ്പെടുന്നു. വലിയ നിർമിതികൾ നാം കെട്ടുകയാണ് എങ്കിൽ അത് നമുക്ക് ഏറെ ദോഷകരമാണ്. കൂടാതെ നമ്മുടെ അയൽക്കാർക്ക് അതേറെ നേട്ടവും പ്രദാനം ചെയ്യുന്നു. നമുക്ക് ഉള്ള ധനം ചോർന്നു പോകുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിർമിതി ഈശാനകോണിൽ ഉണ്ട് എങ്കിൽ ധനനഷ്ടം ഉണ്ടാവുകയും.

കടം പെരുകുകയും ചെയ്യും. കൂടാതെ നമ്മുടെ ജീവിതത്തിൽ കലഹം എപ്പോഴും ഉണ്ടായിരിക്കും. കൂടാതെ എപ്പോഴും രോഗങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിലുള്ള നിർമിതികൾ ഉണ്ട് എങ്കിൽ അവിടെ താമസിക്കുന്ന സ്ത്രീകൾക്ക് സ്വസ്ഥത ഒരിക്കലും ഉണ്ടായിരിക്കുകയില്ല. ഇതിനെ പരിഹാരമായി ചെയ്യാവുന്ന ഒരു കാര്യം ഈ സ്ഥലത്ത് അതിർത്തി കെട്ടി തിരിക്കുക എന്നതാണ്. ഈ നിർമിതിയും നമ്മുടേത് തന്നെ ആയിരിക്കാം.

എന്നിരുന്നാൽ പോലും നമ്മുടെ വീടിനും നിർമ്മിതിക്കും ഇടയിലായി ഒരു മതിൽ കെട്ടിത്തിരിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. മറ്റൊരു മൂല തെക്ക് പടിഞ്ഞാറ് മൂലയാണ്. അതായത് ഈ മൂലയെ നാം കനിമൂല എന്ന് പറയുന്നു. ഇത്തരത്തിൽ നമ്മുടെ വീട്ടിലുള്ള കന്നിമൂലയ്ക്ക് അടുത്തായി കുഴി ഉണ്ടാകുന്നത് ഏറെ ദോഷകരമാണ്. കൂടാതെ ഇത്തരം സ്ഥലങ്ങളിൽ മലിനജലം കെട്ടിക്കിടക്കുകയോ കിണറുകളും കുളങ്ങളും ഉണ്ടായിരിക്കാൻ പാടുകയും ചെയ്യരുത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.