ഈ നക്ഷത്രക്കാരിൽ ശനിയുടെ അഭാവം ഇല്ലാതാവുകയാണ്

ദോഷം മാത്രമല്ല ഗുണവും തരുന്ന ഒരു ഗ്രഹമാണ് ഈ ശനിഗ്രഹം എന്ന് ഇതിൽ നിന്നും നമുക്ക് സംശയം മനസ്സിലാക്കി എടുക്കാവുന്നതാണ്. ശരിക്കും ആ വ്യക്തിയെ വട്ടം കറക്കുന്നതാണ് അനുഭവം മറ്റുള്ള വ്യക്തികളിൽ നിന്ന് അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്ന് ഉറപ്പായിട്ടും ലഭിക്കു. ആ വ്യക്തി സ്വയം കരുതിയിരുന്ന പല ഉപഹാരങ്ങളും അവസാന നിമിഷം ആ വ്യക്തിക്ക് കിട്ടാതെ തട്ടിത്തെറിച്ച് പോകുന്നതാണ്.

   

ഇപ്പോൾ ഇന്ന് നവംബർ എട്ടാം തീയതി ആയിട്ടും ആ അവസ്ഥയിൽ തന്നെ തുടരുന്ന നാല് രാശികളായി വരുന്ന 12 നക്ഷത്രക്കാരെ കുറിച്ച് ആണ് ഈ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ പോകുന്നത. പരിപൂർണ്ണമായി ശനി മാറുന്നതാണ് അതിനുശേഷം ഈ പറഞ്ഞ സ്ഥിതിഗതികളെല്ലാം സാവധാനത്തിൽ മെച്ചപ്പെട്ടു വരുന്നതാണ്. അങ്ങനെയാണെങ്കിൽ ഇതിൽ പറയുന്നതുപോലെ ജീവിതം ക്രമപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാൻ ആയാൽ നിങ്ങൾക്ക് അങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ.

ആയാൽ ആ നഷ്ടപ്പെട്ട സമയം സാമ്പത്തികം സന്തോഷം സമാധാനം ഇതെല്ലാം നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം നിങ്ങൾക്ക് പതുക്കെ പതുക്കെ തിരിച്ചുപിടിക്കാവുന്നതാണ്. നിങ്ങടെ കഴിഞ്ഞ ഒന്നര വർഷം നോക്കുകയാണെങ്കിൽ തന്നെ ഇതുവരെയുള്ള നോക്കുവാണെങ്കിൽ തന്നെ ശനി ഒരു ജാതകനിൽ പിടിമുറുക്കിയാൽ ആ വ്യക്തിയുടെ.

ജീവിതത്തിന്റെ ഒട്ടുമിക്ക എല്ലാ മേഖലകളിലും തകർച്ചയായിരിക്കും. അല്ലെങ്കിൽ തിരിച്ചടി ഉണ്ടാവുന്ന ഒരു കാലഘട്ടമാണ് ശനിയുടെ അപഹാരകാലം എന്ന് കണക്കാക്കാവുന്നതാണ് ഒരാളുടെ ജാതകത്തിലെ ശനിദശ 19 വർഷമാണെങ്കിലും ശനിയുടെ അവ ഹാരo വരുന്നത് രണ്ടുവർഷം പത്തുമാസം ആറു ദിവസം എന്ന് കണക്കിലാണ്. . തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.