നിങ്ങൾ ഇത്തരം വസ്തുക്കൾ ദാനം കൊടുക്കാറുണ്ട് എങ്കിൽ ഇനി സൂക്ഷിക്കുക…

നമ്മുടെ ജീവിതത്തിൽ അതിശ്രേഷ്ഠമായ ഒരു കാര്യം ആണ് ദാനം കൊടുക്കുക എന്നത്. അത് അർഹിക്കുന്നവർക്കാണ് ദാനം കൊടുക്കുന്നത് എങ്കിൽ അത് ശ്രേഷ്ഠം തന്നെയാണ്. ഇത്തരത്തിൽ ദാനം കൊടുക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടവയാണ് ദാനം കൊടുക്കുന്ന ദിവസങ്ങളും. ഇത്തരത്തിൽ ദാനം കൊടുക്കാൻ പാടില്ലാത്ത ചില ദിവസങ്ങൾ ഉണ്ട് എന്ന് നമുക്ക് ഏവർക്കും അറിയാവുന്നതാണ്.

   

അർഹിക്കാത്തവർക്കാണ് നിങ്ങൾ കൊടുക്കുന്നത് എങ്കിൽ അത് കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ അർഹിക്കുന്ന കരങ്ങളിൽ ദാനം എത്തിച്ചേരുകയും വേണം. ഒരിക്കലും സന്ധ്യാസമയത്ത് ദാനം കൊടുക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ സന്ധ്യാസമയത്ത് ദാനം കൊടുക്കാതിരിക്കാൻ ഏവരും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ നിങ്ങൾ സന്ധ്യാസമയത്ത് ദാനം കൊടുക്കുകയാണെങ്കിൽ അത് നിങ്ങളുടെ സമ്പത്ത്ക്ഷയിക്കുന്നതിനും നിങ്ങൾക്ക് ഹാനി വരുത്തുന്നതിനും കാരണമാകുന്നു.

അതുകൊണ്ട് തന്നെ ഇത്തരത്തിൽ ചെയ്യാതെ സൂക്ഷിക്കണം. കൂടാതെ നിങ്ങൾ ദാനം കൊടുക്കാനായി തിരഞ്ഞെടുക്കുന്ന ദിവസം വെള്ളിയാഴ്ച ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കാരണം വെള്ളിയാഴ്ച ദാനം ചെയ്യുന്നത് ഉചിതമല്ല. ഒരിക്കലും ഇത് നിങ്ങളുടെ വീടുകളിലും നിങ്ങളിലും ഉള്ള ഐശ്വര്യം കെടുത്തുന്നതിനെ കാരണമാകുന്നു. അതുപോലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ ഒരു കാര്യവും ധാനവും ആണ് അന്നദാനം. അർഹിക്കുന്നവർക്കും വിശന്നിരിക്കുന്നവർക്കും അന്നം ദാനമായി നൽകുന്നത് ഏറ്റവും ഉചിതം തന്നെയാണ്.

ഒരിക്കലും നാം അന്നം ദാനമായി നൽകുമ്പോൾ നമ്മുടെ കൈവശം അവശേഷിച്ചതും കേടായതുമായ ആഹാരം കൊടുക്കാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. ഗുണത്തേക്കാൾ ഏറെ നമുക്ക് അത് ദോഷമായിരിക്കും കൊണ്ടുവന്നു തരുക. അതുപോലെ തന്നെ ദാനമായി നൽകാൻ പറ്റിയ മറ്റൊരു വസ്തു വസ്ത്രമാണ്. വസ്ത്രം ആവശ്യമായി വരുന്ന വ്യക്തികൾക്ക് വസ്ത്രം ദാനമായി നൽകുന്നത് ഏറ്റവും ഉചിതമായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.