മേടം ഒന്ന് വരെ ദുഃഖ ദുരിതങ്ങൾ അനുഭവിക്കാൻ പോകുന്ന നക്ഷത്ര ജാതകർ ആരെല്ലാം എന്നറിയാൻ ഇത് കാണുക…

ഈ നക്ഷത്ര ജാതകരെ കാത്തിരിക്കുന്നത് ദുഃഖ ദുരിതങ്ങളാണ്. ഇവരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. ഇവരുടെ ജീവിതത്തിൽ പല വഴിയിൽ നിന്നും ദോഷപ്രതിസന്ധികൾ വന്നുപോയേക്കാം അതുകൊണ്ട് തന്നെ ഇവർ ഈ സമയത്ത് അതായത് മേടം ഒന്നുവരെ വിഷു എത്തിച്ചേരുന്നത് വരെ ഏറെ ശ്രദ്ധ പുലർത്തേണ്ടതു തന്നെയാണ്. നിത്യം ക്ഷേത്രദർശനം നടത്തണം. വഴിപാടുകൾ നടത്തണം. പ്രതിവിധികൾ ചെയ്തുകൊണ്ടിരിക്കണം. ഇവർക്ക് രോഗ ദുരിതങ്ങളും.

   

പീഡകളും എല്ലാം ഉണ്ടാകാനായിട്ടുള്ള സാധ്യതകൾ കൂടുതലാണ്. മറ്റു പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഇവരെ അലട്ടാൻ ആയിട്ടുള്ള സാധ്യതകളും കൂടുതലാണ്. അതുകൊണ്ട് ഇവർ ഈ പറയുന്ന ദിവസങ്ങളിൽ ഏറെ ശ്രദ്ധ വച്ചു പുലർത്തേണ്ടതാണ്. അതിൽ ആദ്യത്തെ നക്ഷത്രം അവിട്ടമാണ്. അവിട്ടം നക്ഷത്ര ജാതകരെ സംബന്ധിച്ച് സാമ്പത്തികപരമായി വളരെയധികം ദോഷങ്ങളും ബുദ്ധിമുട്ടുകളും ധനപരമായി വളരെയധികം ചിലവുകളും എല്ലാം വന്ന ചേരുന്ന ഒരു സമയം തന്നെയാണ്. അതുകൊണ്ട് ഇവർ ഏറെ ശ്രദ്ധിക്കണം.

അമിത ചിലവുകൾ കുറയ്ക്കണം. ആരോഗ്യ കാര്യത്തിലും ഏറെ ശ്രദ്ധ വെച്ചുപുലർത്തേണ്ട ഒരു സമയം തന്നെയാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. ഇവർ മേടം ഒന്ന് വരെ ശ്രദ്ധിക്കേണ്ടതു തന്നെയാണ്. ഇവർ ശിവക്ഷേത്ര ദർശനം നടത്തുകയും ഭഗവാനെ വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ്. ഭഗവാനെ കൂവള മാല പിൻവിളക്ക് ജലധാര എന്നിവയെല്ലാം അർപ്പിച്ച് പ്രാർത്ഥിക്കേണ്ടതാണ്. അടുത്തുള്ള ദേവീക്ഷേത്ര ദർശനം നടത്തുകയും ഭഗവതിക്ക്.

രക്തപുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യേണ്ടതു തന്നെയാണ്. മറ്റൊരു നക്ഷത്രം രോഹിണിയാണ്. രോഹിണി നക്ഷത്ര ജാതകർക്ക് തൊഴിൽപരമായി വളരെയധികം ശ്രദ്ധപുലർത്തേണ്ട ഒരു സമയം തന്നെയാണ്. പ്രധാനമായും ഉയരങ്ങളിൽ ജോലി ചെയ്യുന്നവർ ഡ്രൈവർമാർ റിസ്കുള്ള ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നവർ ഏറെ ശ്രദ്ധിക്കണം. ഭഗവാന്റെ ഭസ്മം തൊട്ട് രാവിലെ ആരംഭിക്കുന്നത് ഏറെ ശുഭകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.