ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് കൈകാലുകൾ ചുളിയുക എന്നത്. വീട്ടിലുള്ള ജോലികൾ ചെയ്തു കഴിയുമ്പോഴേക്കും കൈവിരലുകൾ നോക്കിയാൽ കാണാം എത്ര ചെറുപ്പം ആളുകളുടെ കൈകൾ ആണെങ്കിലും ചുളിഞ് ഇരിക്കും. വീട്ടിലുള്ള പാത്രം കഴുകൽ ,തുണി അലക്കൽ അതൊക്കെ ചെയ്തു കഴിഞ്ഞാൽ കൈകൾ ചുളിയുന്നു. അതായത് പാത്രം കഴുകുന്ന ലിക്വിഡ് ആണെങ്കിൽ പോലും അതിൽ ഒരുപാട് കെമിക്കലുകൾ ആണ് ഉപയോഗിക്കുന്നത്.
അപ്പോൾ ഇത്തരത്തിലുള്ള കാരണങ്ങൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ നമുക്ക് മറികടക്കാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അപ്പോൾ അതിനായിട്ട് ഒരു ബൗളിലേക്ക് അല്പം പഞ്ചസാര പൊടിച്ചത് രണ്ട് ടേബിൾ സ്പൂൺ ഓളം ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയാണ്.
ഇവ രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇനി നമുക്ക് ഇത് കൈകളിൽ പുരട്ടാവുന്നതാണ്. കൈകളിൽ പുരട്ടുന്നതിന് തൊട്ടുമുമ്പ് കൈകൾ നല്ല രീതിയിൽ വാഷ് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ മസാജ് ചെയ്യാം. ഈ ഒരു രീതിയിൽ ചുരുങ്ങിയത് 5 മിനിറ്റ് നേരമെങ്കിലും നല്ലതുപോലെ മസാജ് ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്തതിനുശേഷം നമുക്കിനി പാക്ക് തയ്യാറാക്കാം അതിനായിട്ട് ഒരു ടേബിൾ സ്പൂൺ കൊടുക്കുന്നത് എക്സ്ട്രാ വെർജിൻ ഓയിൽ ആണ്.
ഇവ രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഒരു പാക്ക് കൈകളിൽ പുരട്ടാവുന്നതാണ്. മതം തന്നെയാണ് ഈ ഒരു പാക്ക് തുടർച്ചയായി ഒരാഴ്ചയോളം ചെയ്തു നോക്കുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടുവാനായി സാധിക്കുക. കൂടുതൽ വിശദവിവരങ്ങൾ കൈത്താങ്ങ് നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/dtVOtbp31QI