ആർത്തവ സമയത്തെ അമിത രക്തസ്രാവം ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത്!! ഇങ്ങനെ ചെയ്യ്തുനോക്കൂ .

ആർത്തവ സമയത്ത് നിങ്ങൾക്ക് അമിത രക്തസ്രാവം ഉണ്ടാക്കാറുണ്ടോ. ലോകത്തിലെ കണക്കുകൾ പ്രകാരം ഏകദേശം 8 മുതൽ 24 ശതമാനം വരെ സ്ത്രീകൾക്ക് ജീവിതത്തിന്റെ ഒരു കാലഘട്ടത്തിൽ അമിതമായ രക്തസ്രാവം ആർത്തവ സമയത്ത് ഉണ്ടാകുന്നു. അമിതമായി ബ്ലീഡിങ് ആർത്തവ സമയത്ത് ഉണ്ടാകുമ്പോൾ തല കറക്കം, ക്ഷീണം, വിളർച്ച എന്നിവ ലക്ഷണങ്ങളായി കണ്ടുവരുന്നു.

   

ആർത്തവം ഏഴ് ദിവസത്തിൽ കൂടുതൽ ബ്ലീഡിങ് നിൽക്കുകയാണ് എങ്കിൽ അല്ലെങ്കിൽ ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് പെടുകൾ നീക്കം ചെയ്യേണ്ടതായി വരുക. അല്ലെങ്കിൽ ഒരു ദിവസം അഞ്ചോ ആറോ പേടുകൾ ദിവസം ചെയിഞ്ച് ചെയ്യേണ്ടതായി വരുക. അതോടൊപ്പം നിങ്ങൾക്ക് വളർച്ചയും അനുഭവപ്പെടാം. വീട്ടിലെ സാധാരണ ജോലികൾ പോലും സമയത്ത് ചെയ്യാൻ സാധിക്കാതെ വരിക.. ഹോർമോൺ കാര്യങ്ങൾ സാധാരണയായി കാണുന്നത് പിസിയോടിയുടെ അല്ലെങ്കിൽ തൈറോയ്ഡിന്റെ കാരണങ്ങളാണ്.

ഇവ രണ്ടും ചികിത്സിച്ചാൽ മാത്രമാണ് അമിത രക്ത ശ്രാവത്തെ നിലനിർത്താനായി സാധിക്കുകയുള്ളൂ. ഈ ഒരു പ്രശ്നത്തെ മറികടക്കാനുള്ള നല്ലൊരു ഹോം റെഡിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് അല്പം വെള്ളം ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു സ്പൂൺ സാധാ ജീരകവും, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കാവുന്നതാണ്.

ഇളം ചൂടിൽ തന്നെ ഈ ഒരു പാനീയം കുടിക്കാവുന്നതാണ്. ഈ ഒരു പാനീയത്തിന്റെ അരിച്ചെടുക്കാതെ തന്നെ കുടിക്കാവുന്നതാണ്. ഒരു രീതിയിൽ നിങ്ങൾ തുടർച്ചയെ ഒരു രണ്ടാഴ്ചയോളം കുടിക്കുമ്പോഴേക്കും നല്ലൊരു മികച്ച റിസൾട്ട് തന്നെ ആയിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *