ചന്ദ്രനെ നോക്കി പ്രാർത്ഥിച്ചാൽ നിങ്ങൾ ആഗ്രഹിച്ച എന്തു കാര്യമായിക്കോട്ടെ അത് സാധ്യമാകും…തീർച്ച.

ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. ദിവസം എന്ന് പറയുന്നതിനേക്കാൾ രാത്രി എന്ന് പറയുന്നതാണ് കുറച്ചു കൂടി നല്ലത്. ഇന്നത്തെ ദിവസത്തിന് ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇന്നാണ് മൂന്നാം പിറ ദർശന ദിവസം എന്ന് പറയുന്നത്. മൂന്നാം പിറ ദർശനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കറുത്ത വാവ് കഴിഞ്ഞ് വരുന്ന മൂന്നാമത്തെ ദിവസം ചന്ദ്രനെ കണ്ട് പ്രാർത്ഥിക്കുന്നതിനെയാണ് മൂന്നാം പിറ ദർശനം എന്ന് പറയുന്നത്.

   

ഈ ദിവസത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് വീടിനു മുകളിൽ ഉയരുന്ന ആ ഒരു പിറ നമുക്ക് കാണുവാൻ കഴിഞ്ഞു കഴിഞ്ഞാൽ നമ്മൾ മഹാദേവനെ സർവ്വശക്തനായ പരമേശ്വരനെ കാണുന്നതിന് തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. മൂന്നാം പിറയാണ് ഭഗവാൻ ചന്ദ്രഗിലെ ആയിട്ട് തലയിൽ അണിഞ്ഞിരിക്കുന്നത് എന്ന് പറയുന്നത്.

ഭഗവാനോട് പ്രാർത്ഥിക്കുന്ന സമയത്ത് നമ്മുടെ മനസ്സിലുള്ള എല്ലാ ഗ്രഹങ്ങളും ധൈര്യമായിട്ട് പറഞ്ഞുള്ളൂ അത് എത്ര വലിയ കഠിനമായാലും ഭഗവാൻ സഹായിക്കുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ജീവിതത്തിൽ വലിയ രീതിയിലുള്ള ഐശ്വര്യവും ഉയർച്ചയും അഭിവൃദ്ധിയും എല്ലാം വരും. ജന്മജന്മാന്തരം ആയിട്ട് അറിഞ്ഞും അറിയാതെയും ചെയ്തിട്ടുള്ള പാപങ്ങൾ എല്ലാം തന്നെ നമ്മുടെ പേരിൽ നിന്ന് കഴുകി കളയപ്പെടും.

അത്തരത്തിൽ നമ്മുടെ പാപങ്ങൾ എന്തെങ്കിലുമൊക്കെ അറിഞ്ഞും അറിയാതെയും ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഭഗവാനെ മുമ്പിൽ ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കാനുള്ള അവസരം കൂടിയുമാണ്. വേറെ എവിടെയും പോകണ്ട നമ്മുടെ വീട്ടിൽ നിന്ന് കൊണ്ട് തന്നെ ചെയ്യുവാനായി സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *