ചായക്ക് വ്യത്യസ്തകരമായ സ്നാക്സുകൾ കഴിക്കുവാനാണ് നമ്മളിൽ മിക്കവരും ഏറെ ഇഷ്ടപ്പെടുന്നത്. വളരെ ടേസ്റ്റോട് കൂടിയുള്ള ഓരോ സ്നാക്ക്‌സും കുട്ടികൾക്കും മുതിർന്നവർക്കും ഒത്തിരി ഇഷ്ടം തന്നെയാണ്. വളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കുവാൻ സാധിക്കുന്ന ഒരു സ്നാക്സ് ആണ് ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ വളരെ സ്നാക്സ് തയ്യാറാക്കുവാൻ സാധിക്കും. നമ്മൾ ഇവിടെ തയ്യാറാക്കിയെടുക്കുന്നത് നല്ല റെസ്റ്റിയേറിയ പൊട്ടാറ്റോ കൊണ്ടുള്ള ഒരു സ്നാക്സ് ആണ്.
എങ്ങനെയാണ് ഈ പൊട്ടറ്റോ ഉപയോഗിച്ച് ഇത്രയും സ്വാതെറിയ പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അഭിനയിച്ചെറിയ നാല് പുഴുങ്ങിയെടുത്ത് ഉടചെടുക്കാവുന്നതാണ്. ഇനി ഒരു നാല് ബ്രെഡ് എടുത്ത് മിക്സഡ് ചാറിലിട്ട് പൊടിച്ചെടുക്കാവുന്നതാണ്. 250 ml ബ്രെഡിന്റെ പൊടി ഉരുളക്കിഴങ്ങ് ഉടച്ചെടുത്തതിലേക്ക് ചേർക്കാം. ഇനി ഇതിലേക്ക് ചേർക്കുന്നത് വെളുത്തുള്ളിയും ഇഞ്ചിയും വേണം.
സവാള, ക്യാരറ്റ്, മല്ലിയില, കടലമാവ്, മഞ്ഞൾപ്പൊടി. മുളകുപൊടി എന്നിങ്ങനെ നല്ല രീതിയിൽ കൈ കൊണ്ട് കുഴച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് വെള്ളത്തിന്റെ ഒരു ആവശ്യവുമില്ല. ഉരുളക്കിഴങ്ങിന്റെ നനവ് കൊണ്ട് തന്നെ ഇത് നല്ല രീതിയിൽ കുഴച്ചെടുക്കുവാൻ സാധിക്കും. കുഴച്ചെടുത്തതിനുശേഷം ചെറിയ ബോൾസാക്കി പ്രസ്സ് ചെയ്തു കൊടുക്ക് ഉറങ്ങാനായി മാറ്റിവയ്ക്കാവുന്നതാണ്.
ഇനി പരത്തിയെടുത്ത് ഓരോന്നും മൈദ മാവില മുക്കിയതിനു ശേഷം ബ്രെഡിൽ മുക്കി എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ വളരെ എളുപ്പത്തിൽ തന്നെ ഒരു പലഹാരം തയ്യാറാക്കാൻ സാധിക്കും. കുട്ടികൾക്കു മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ റെസിപ്പി തന്നെയാണ് ഇത്. നാലുമണി പലഹാരം ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.