കാലങ്ങളോളമായി കുരുവിന്റെ പാടിനെയും ബ്ലാക്ക് ഹെഡ്സിനെയും ഒന്നടക്കം നീക്കം ചെയ്യാം… ഇങ്ങനെ ചെയ്തു നോക്കൂ.

പോഷക സന്തുഷ്ടമായ ഒരു ഭക്ഷണ പദാർത്ഥമാണ് മുട്ട എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും നല്ലൊരു പങ്കുണ്ട് എന്നാണ് ചില കാര്യങ്ങൾ തെളിയിക്കുന്നത്. ചർമം വൃത്തിയാക്കുവാനും മുഖത്തുണ്ടാകുന്ന ബ്ലാക്‌ഹെഡ്സ്, മുഖക്കുരു, മുഖത്തുണ്ടാകുന്ന അമിതരോമം എന്നിവക്കെല്ലാം ഉത്തമ പരിഹാരമാണ് മുട്ട. മുട്ടയുടെ വെള്ളയാണ് ഇക്കാര്യത്തിൽ കേമൻ.

   

മുട്ടയുടെ വെള്ള ആകട്ടെ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രകടമാവുകയും ചെയ്യും. മുഖക്കുരുവിനെ കാരണമാകുന്ന ബാക്റ്റീരിയയെ വരെ ഇല്ലാതാക്കുവാൻ മുട്ടയ്ക്ക് സാധ്യമാകും. എങ്ങനെയാണ് സൗന്ദര്യ സംരക്ഷണത്തിനായി മുട്ട ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ആദ്യമായി ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള മാത്രമായി മാറ്റിയെടുക്കുക. ശേഷം അത് ചെറിയ രീതിയിൽ പതപ്പിച്ച് അടിച്ച് എടുക്കുക. ഇത് മുഖത്തും കഴുത്തിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കാം.

കണ്ണിന് ചുറ്റും ഉള്ള ഭാഗങ്ങൾ ഒഴിവാക്കുന്നതാണ് ഏറെ നല്ലത്. അടുത്തതായി ചെയ്യേണ്ടത് മുട്ടയുടെ വെള്ള നല്ലതുപോലെ ഉപയോഗിച്ച മുഖത്ത് പതിപ്പിക്കാവുന്നതാണ്. അതിനുമുകളിലും വീണ്ടും മുട്ടയുടെ വെള്ള തേച്ച് പിടിപ്പിക്കാവുന്നതാണ്. പാളികളായി മുട്ടയുടെ വെള്ള തേച്ച പിടിപ്പിച്ചതിനു ശേഷം കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും അങ്ങനെ തന്നെ വയ്ക്കാം. അതിനുശേഷം മുഖത്ത് നിന്ന് അടർത്തി മാറ്റാവുന്നതാണ്. മുകളിൽ ആയിരിക്കണം അടെർത്തി മാറ്റേണ്ടത്.

മുഖത്തുനിന്നും ഈ ഒരു പാക്ക് എടുത്ത് മാറ്റിയതിനുശേഷം മുഖം നല്ല തണുത്ത വെള്ളത്തിൽ വൃത്തിയായി കഴുകുക. എണ്ണമയമുള്ള ചർമ്മമാണ് ഇത്തരത്തിൽ ചെയ്യുന്നത് വളരെയേറെ സഹായകമാണ്. വരച്ച ചർമ്മക്കാർ പത്ത് ദിവസത്തിൽ ഒരു തവണ ഇങ്ങനെ ചെയ്താൽ മതി. മുഖക്കുരു വന്ന പാട് കാലങ്ങളായിട്ട് ഉള്ളത് വെറും ആഴ്ചകൾക്കുള്ളിൽ നീക്കം ചെയ്യാൻ സഹായകമാണ് ഈ വിദ്യ. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *