ഇരട്ടതാടി മാറുവാനുള്ള ചികിത്സ വിദ്യകൾ…അറിയാതെ പോവല്ലെ. | Treatment Techniques For Double Chin.

Treatment Techniques For Double Chin : ശരീര സംരക്ഷണത്തിൽ പ്രാധാന്യം നൽകുന്നവർക്ക് തലവേദന ഉണ്ടാക്കുന്ന പ്രശ്നമാണ് ഇരട്ടതാടി. എന്നാൽ ഇത് പലപ്പോഴും പലവിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കുന്നത്. അതുകൊണ്ടുതന്നെ ഇരട്ട താഴെ എന്ന പ്രശ്നത്തെ ഇല്ലാതാക്കുവാൻ പല വഴികളും തേടുന്നവർ നമുക്ക് ഇടയിൽ ഉണ്ട്. ശരീര ഭാരം വർധിക്കുമ്പോൾ കഴുത്തിന് താഴെ വന്ന് അടിയുന്ന അവസ്ഥയാണ് ഇരട്ട താടി. ഇതിലൂടെ പ്രതിഫലിക്കുന്നത് ശരീരത്തിന്റെ അമിതഭാരം തന്നെയാണ്.

   

എന്നാൽ ഇതിന് വളരെ വേഗം തന്നെ പരിഹരിക്കാവുന്ന അവസ്ഥയുണ്ട്. എന്തൊക്കെ കാരണങ്ങൾ ആണ് ഇരട്ട താടികെ പുറകിൽ ഉള്ളത് എന്നും എങ്ങനെ ഇതിനെല്ലാം പരിഹാരം കാണുവാൻ സാധിക്കും എന്നും നോക്കാം. പലരിലും ജീനിന്റെ സ്വഭാവം വെച്ച് ഇരട്ട താടിക്ക് കാരണം ആകുന്നു. ജീനാണ് നമ്മുടെ മുഖത്തിന് ഷേപ്പ് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ജീനുകളാണ് ഇരട്ട താടിക്കും പലപ്പോഴും കാരണം ആവുന്നത്.

പ്രായമാവുന്നതിന്റെ ലക്ഷണങ്ങളാണ് മറ്റൊന്ന്. പ്രായം ആകുമ്പോൾ ശരീരത്തിലെ മെറ്റബോളിസം കുറയുന്നു ഇത് സംഭവിക്കുന്നതിലൂടെ മസിൽ മാസ് കുറയുന്നു. ഇത് ചർമം കഴിഞ്ഞ് പോകുന്നതിനും അതിലൂടെ ഇരട്ടിത്താടി രൂപപ്പെടുവാനും കാരണം ആകുന്നു. അമിത വണ്ണ ഇരട്ടത്താടിയെ പേടിക്കണം. നിങ്ങളിലെ പലപ്പോഴും അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ഇത് താടി കുറുപ്പ് അടിഞ്ഞു കൂടുന്നതിനെ കാരണം ആകുന്നു. അതിലൂടെ തന്നെ ഇരട്ട താഴെയായി ഇത് രൂപാന്തരം പ്രാപിക്കുന്നതിന് കാരണം ആകുന്നു.

ഇരട്ട താടിയെ ഇല്ലാതാക്കാൻ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. മധുരം പരമാവധി കുറയ്ക്കുക, ഇഷ്ടമുള്ളവർ ആണെങ്കിൽ പോലും മധുരം പരമാവധി കുറയ്ക്കാവുന്നതാണ്. മധുരം കുറച്ച് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന് ഇല്ലാതെ ആകുന്നു. ഇത് ഇരട്ടത്താടി എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *