കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറത്തെ അകറ്റാം വീട്ടിൽത്തന്നെ ഈസിയായി… | Black Around The Neck.

Black Around The Neck : ചില ആളുകളെ ശ്രദ്ധിച്ചു കഴിഞ്ഞാൽ കാണുവാനായി സാധിക്കും അവരുടെ കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം. എന്ത് കാരണം കൊണ്ടാണ് അവരുടെ കഴുത്തിൽ കറുപ്പ് നിറം ഉണ്ടാക്കുന്നത്..?. ഇത്തരത്തിൽ കഴുത്തിൽ ഉണ്ടാകുന്ന കറുപ്പിനെയും കൈ മുട്ട് കാൽമുട്ട് എന്നിവിടങ്ങളിൽ ഉണ്ടാകുന്ന കറുപ്പിനെയും നീക്കം ചെയ്യാൻ ഏറെ സഹായിക്കുന്ന നല്ലൊരു പക്കുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

അതിനുവേണ്ടി വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഒന്നോ രണ്ടോ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി എടുക്കുക. ഒരു തക്കാളിയുടെ നീര് മുഴുവനായിട്ട് ഈയൊരു അരിപ്പൊടിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഇവ രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും കൂടി ചേർത്തു കൊടുക്കാം.

ശേഷം പാകത്തിനുള്ള വെള്ളം ചേർത്ത് കൊടുത്ത് പാക്ക് ക്രീം പോലെ തയ്യാറാക്കാവുന്നതാണ്. നല്ലൊരു എഫക്റ്റ് ലഭ്യമാകുന്ന ഒരു പാക്ക് തന്നെയാണ് ഇത്. അരിപൊടി ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഒരു ഫേയിസ്‌ പാക്ക് ചർമത്തിൽ ഉണ്ടായിരുന്ന ബ്ലാക്‌ഹെഡ്സ് വൈത്തീഡ്സ് എന്നിവ റിമൂവ് ചെയ്യപ്പെടുകയും മുഖത്തുണ്ടായിരുന്ന കറുത്ത പാടുകൾ ഒന്നടങ്കം നീക്കം ചെയ്യുവാൻ സാധിക്കുകയും ചെയ്യും.

ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ നേരിട്ടുകൊണ്ടിരുന്ന ഒരു പ്രശ്നം തന്നെയാണ് ചർമത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം. ഈ ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നത് കഴുത്ത്, കൈമുട്ട് എന്ന ഭാഗങ്ങളിലാണ്. നിങ്ങൾ തുടർച്ചയായി ഒരാഴ്ച ഇങ്ങനെ അപ്ലൈ ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് അനുഭവപ്പെടുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *