തന്റെ പൂർവ്വ കാമുകന്റെ ഒപ്പം മദ്യപിക്കുന്ന ഭർത്താവിനെ കണ്ട് അവൾ ഞെട്ടിപ്പോയി…

ആ പടുകൂറ്റൻ ബംഗ്ലാവിന്റെ മുകളിൽ നിലയിലെ ബാൽക്കണിയിൽ നിന്നുകൊണ്ട് ഇന്ദ്രണി താഴേക്ക് നോക്കി. താഴെ ഇന്റർലോക്ക് ചെയ്ത മുറ്റത്തിരുന്ന് മദ്യപിക്കുകയാണ് അവളുടെ ഭർത്താവ് ഹർഷൻ. ഇത്രയും വലിയ ധനികനായ അവളുടെ ഭർത്താവിനെ പോലൊരാളെ വിവാഹം കഴിക്കണമെങ്കിൽ ഭാഗ്യം ചെയ്യണം. അവൾ താഴേക്ക് നോക്കിയപ്പോൾ ഹർഷനോടൊപ്പം ഇരുന്ന് മദ്യപിക്കുന്നത് തന്റെ പൂർവ്വ കാമുകൻ ആണെന്ന് അവൾ മനസ്സിലാക്കി. അവൾക്ക് ഉള്ളിൽ ഒരുപാട് ഭയം തോന്നി. തന്റെ പൂർവ്വ കാമുകൻ അർജുനെ ഹർഷൻ വീട്ടിലേക്ക്.

   

വിളിപ്പിച്ചിരിക്കുന്നത് എന്ന് അവൾ ചിന്തിച്ചു. എന്നാൽ ഹർഷന്റെ കമ്പനിയിലെ ഒരു മാനേജർ മാത്രമായിരുന്ന അർജുൻ ഹർഷൻ വിളിപ്പിച്ചത് അറിഞ്ഞ് ഒരുപാട് ഭയത്തോടെ കൂടിയാണ് അവന്റെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. ഇന്ദ്രാണിയുമായുള്ള തന്റെ ബന്ധം എല്ലാം ഹർഷൻ അറിഞ്ഞിരിക്കുമെന്ന് ചിന്തിച്ച് അവൻ ഹർഷന്റെ വീടിന്റെ മുറ്റത്തേക്ക് എത്തി. അവിടെവെച്ച് മദ്യം പകർന്നു നൽകിക്കൊണ്ട് ഹർഷൻ അർജുനോട് അത് കഴിക്കാനായി ആവശ്യപ്പെട്ടു. അർജുൻ മദ്യം കഴിക്കുന്നത് കണ്ട് ഇത് മുൻപ് കഴിക്കാറില്ലേ.

എന്ന് ഹർഷൻ അവനോട് ചോദിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ ഭാര്യയായി ഇരിക്കുന്ന ഇന്ദ്രാണിയെ തനിക്ക് മുൻപ് തന്നെ അറിയാമോ എന്ന് ഹർഷൻ ചോദിക്കുകയും ചെയ്തു. ഇയാൾ എല്ലാം അറിഞ്ഞിരിക്കും എന്ന ധാരണയോടുകൂടി തന്നെ അറിയാമായിരുന്നു എന്ന് അർജുൻ പറയുകയും ചെയ്തു. എങ്ങനെയാണ് ഇന്ദ്രാണിയെ തനിക്ക് അറിയുക എന്ന് ഹർഷൻ അർജുനോട് ചോദിച്ചു.. ഇന്ദ്രാണിയും താനുമായി പണ്ട് പ്രണയത്തിലായിരുന്നു എന്ന് അയാൾ പറയുകയും ചെയ്തു.

പിന്നീട് എന്താണത് വിവാഹത്തിന് മുൻപ് തന്നെ തുറന്നു പറയാതിരുന്നത് എന്ന് അയാൾ അർജുനോട് ചോദിക്കുകയും ചെയ്തു. ഇന്ദ്രാണി ഒഴികേ ഓഫീസിൽ ഉള്ള എല്ലാവരും ഇത് അറിഞ്ഞത് ആ വിവാഹ ദിവസമായിരുന്നു എന്ന് അർജുൻ ഹർഷനോട് പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.