നിങ്ങളുടെ വീടുകളിൽ വിളക്ക് കത്തിക്കുന്ന സമയത്ത് പല്ലി ഇതേ പോലെയുള്ള സൂചനകൾ നൽകുന്നുണ്ടോ

നമ്മളുടെ ജീവിതത്തിൽ വരാൻ പോകുന്ന പല കാര്യങ്ങളും മുൻകൂട്ടി അറിയാൻ സാധിക്കുന്ന ഒരു ജീവിയാണ് പല്ലികൾ എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും തങ്ങളുടെ വീട്ടിൽ വരുന്ന പല്ലിയെ നമ്മൾ ഉപദ്രവിക്കാൻ പാടില്ല നമ്മൾ കൊല്ലാൻ പാടില്ല എന്നുള്ളതാണ്. നമ്മുടെ പുരാണങ്ങൾ പറഞ്ഞുവെക്കുന്നത് കാരണം നമ്മുടെ ജീവിതത്തിൽ നല്ലതും ചീത്തയും ഇത് രണ്ടും നമുക്ക് മുൻകൂട്ടി ലക്ഷണമായി.

   

നൽകി നമ്മളെ അപകടങ്ങളിൽ നിന്ന് നമുക്ക് സൗഭാഗ്യങ്ങൾ കൊണ്ടുവരുന്ന ഒരു ജീവിയാണ് എന്ന് പറയുന്നത്. പലർക്കും സംശയമാണ് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് വീട്ടിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് പല്ല് ചിലച്ചാൽ എന്താണ് ഫലം. സൂചനകൾ എന്തൊക്കെയാണ് ഇതൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ആദ്യമായിട്ട് നമുക്ക് നോക്കാം. എല്ലാദിവസവും കാണുവാണെങ്കിൽ.

എല്ലാദിവസവും ഒരു പല്ലി വന്നിരിക്കുന്നു അങ്ങനെയാണ് എന്നുണ്ടെങ്കിൽ അത് ശുഭ സൂചനയാണ് എന്നുള്ളതാണ്. ആദ്യമേ പറഞ്ഞുകൊള്ളട്ടെ നിങ്ങളുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ വരാൻ പോകുന്നു നിങ്ങളുടെ ജീവിതത്തിൽ നല്ലത് വരാൻ പോകുന്നതിന്റെ കൃത്യമായ ലക്ഷണമാണ് ഈ പല്ലിയെ എല്ലാ ഒട്ടും വിളക്ക് കത്തിച്ച് തൊഴുന്ന സമയത്ത് ഇറങ്ങുന്ന സമയത്ത് വിളക്കിനോട് ചേർന്ന ഭാഗങ്ങളിൽ എവിടെയെങ്കിലും കാണുന്നത് എന്ന് പറയുന്നത്.

നല്ല ഉയർച്ച കിട്ടും സാമ്പത്തികപരമായിട്ടുള്ള നല്ല ഉയർച്ച കിട്ടും ഈശ്വരാധീനം വേണ്ടുവോളം ഉണ്ട് എന്നുള്ളതിന്റെ സൂചനയാണ്. എന്നാൽ നമ്മൾ സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുന്ന നേരത്ത് പല്ലി ചില പ്രത്യേക ശബ്ദമുണ്ടാക്കുന്നത് ചില സൂചനകൾ നൽകുന്നത് എത്ര കാലമാണ് എന്നുള്ളതും കൂടി നിങ്ങൾ മനസ്സിലാക്കണം. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *