ഇവയിൽ ഏതു നിറമുള്ള കുടയാണ് നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടത് എങ്കിൽ താഴെ പറയൂ… നിങ്ങളെപ്പറ്റി ആരും ഇതുവരെ പറയാത്ത രഹസ്യം ഇതാ കേട്ടോളൂ.

വളരെ വ്യത്യസ്തകരമായ ഒരു കാര്യം തന്നെയാണ് നിങ്ങളുമായി പങ്കുവെച്ച് ഇന്ന് എത്തുന്നത്. നാല് നിറത്തിലുള്ള കുടകൾ ചിത്രത്തിൽ നൽകിയിട്ടുണ്ട്. മഞ്ഞ, പച്ച, നീല, ചുവപ്പ് എന്നിങ്ങനെ നാല് നിറത്തിൽ. ഈ ചിത്രങ്ങളിലേക്ക് സൂക്ഷിച്ച് നോക്കിയിട്ട് നിങ്ങളുടെ മനസ്സിൽ ആത്മാർത്ഥമായി കുടകളിൽ ഏത് കളറാണ് നിങ്ങൾക്ക് ആകർഷകരമായി തോന്നുന്നത് എങ്കിൽ മനസ്സിൽ തിരഞ്ഞെടുക്കുക. നിങ്ങൾ ഏതു നിറമുള്ള കുടയാണ് ഏറെ ഇഷ്ടപ്പെട്ടത് എങ്കിൽ മൂന്ന് പ്രാവശ്യം മനസ്സിൽ പറയുക.

   

ഓരോ നിറം നിങ്ങൾ മനസ്സിൽ കരുതിയ നിറവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സ്വഭാവം എങ്ങനെയായിരിക്കും അതുപോലെ തന്നെ നിങ്ങളുടെ ജീവിതത്തിൽ പൊതുവേ ഉണ്ടാകുന്ന പൊതുസ്വഭാവം എന്തായിരിക്കും എന്നുള്ളതാണ് നിങ്ങളുമായി പറയുവാൻ പോകുന്നത്. നിങ്ങൾ തെരഞ്ഞെടുത്ത നിറം മഞ്ഞയാണ് എന്നുണ്ടെങ്കിൽ വളരെയധികം ബുദ്ധിയും സത്യസന്ധതയും ഉള്ള ഒരു വ്യക്തി ആയിരിക്കും. ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്നവരും ആകും.

ചിലപ്പോൾ എന്തിനാണ് ഞാൻ ഇത്രയും അധികം ചിന്തിക്കുന്നത് എന്ന് പോലും നിങ്ങൾ ഒരു പക്ഷേ ആലോചിക്കും. അതുപോലെതന്നെ സ്നേഹബന്ധങ്ങളിൽ എല്ലാം ഏർപ്പെടുവാൻ ആയിട്ട് അല്പം ബുദ്ധിമുട്ട് കാണിക്കുന്നവരാണ് ഇവർ. അടുത്തത് എന്ന് പറയുന്നത് പച്ച കുടയാണ്. അവരാണെങ്കിൽ ഏത് സാഹചര്യത്തിൽ പോയി വീണാലും അവസ്ഥയെ കൃത്യമായി വിനിയിഗിക്കാം.

അതുപോലെ തന്നെ  അവയിൽ നിന്ന് പുറത്ത് വരുവാനും അതിനെ കൃത്യമായുള്ള ഒരു മറുപടി കണ്ടുപിടിക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം വളരെ ഏറെ ആത്മവിശ്വാസത്തോടെ കൂടി നേരിടാനും അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുവാൻ ഏറെ മനസ്സുള്ളവരും ആയിരിക്കും. ഏകദേശം ഒരു 34 വയസ്സിനുശേഷം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുകളാണ് വരുവാൻ ഇരിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *