നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ അറിയാതെ തന്നെ മനസ്സിൽ ഒരുപാട് ചീത്ത ചിന്തകൾ വരുന്നുണ്ടോ എന്നാൽ അതിനുള്ള കാരണം ഇതാണ്

ഒരു തവണയും നാം പ്രാർത്ഥിക്കുമ്പോഴോ അല്ലെങ്കിൽ ധ്യാനിക്കുമ്പോഴോ പല തടസ്സങ്ങളും പലപ്പോഴും അനുഭവിക്കുന്നത് നൽകുന്നു ചിലപ്പോൾ പൂർണമായും മന്ത്രങ്ങൾ ജപിക്കുവാനോ അല്ലെങ്കിൽ നാം നിത്യവും ചെയ്യുന്ന പ്രാർത്ഥന പൂർത്തീകരിക്കുവാനോ സാധിക്കണമെന്നില്ല ഇത് പലപ്പോഴും നമ്മെ ഒരുപാട് വിഷമിപ്പിക്കുന്ന കാര്യം തന്നെയാണ് എന്തുകൊണ്ട് എനിക്ക് മാത്രം ഇത് ഇങ്ങനെ സംഭവിക്കുന്നു എന്ന് പലപ്പോഴും ചിന്തിച്ച് പോകുന്നതുമാണ്.

   

അത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ മന്ത്രം നേരിടുന്ന പ്രതിസന്ധിയാണ് പലപ്പോഴും മനസ്സിൽ നിറയുന്ന തെറ്റായ ചിന്തകൾ. എന്തുകൊണ്ട് മനസ്സിൽ വരുന്നു എന്നതിനെക്കുറിച്ചും ഈ ചിന്തകളെ എങ്ങനെയാണ് നാം മറികടക്കേണ്ടത് എന്നതിനെക്കുറിച്ചും ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.

മനസ്സിനെ രണ്ടായി തന്നെ തിരിച്ചു നമുക്ക് സാധിക്കും ഒരു വശത്ത് അശുദ്ധമായ ചിന്തകളും ശുദ്ധമായ ചിന്തകളും മനസ്സിന്റെ ഭാഗത്ത് വന്ന ചേരുന്നത്..നല്ല ചിന്തകൾ ഒരുവശത്ത് ഉണ്ടാകും ചീത്ത ചിന്തകൾ മറ്റൊരു വശത്ത് ഉണ്ടാകും. ചീത്ത ചിന്തകൾ ഇല്ലാതാക്കാൻ അല്പം ബുദ്ധിമുട്ടുകൾ തന്നെയാണ്. കാരണം അത്രയേറെ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. കാമം ക്രോധം കോപം ലോഭം എന്നിവയൊക്കെയാണ് ഈ ചീത്ത ചിന്തയുടെ ഭാഗത്ത് ഉണ്ടാകുന്നത്.

അകപ്പെടാതെ ഇന്ദ്രിയ സുഖങ്ങളിൽ നിന്നും ആധിപത്യം നേരിടുന്നതിലൂടെ മാത്രമേ ദൈവീക ചൈതന്യത്തെ അറിയുവാനും അവയെക്കുറിച്ച് മനസ്സിലാക്കുവാനും ഒരു വ്യക്തിക്ക് എന്നതാണ് വാസ്തവം. അതിനാൽ പ്രവർത്തിക്കുന്ന സമയത്ത് നിങ്ങൾക്ക് ഇത്തരത്തിലുള്ള ചിന്തകൾ വരാൻ സാധ്യത കൂടുതലാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *