സന്ധ്യ നാമത്തിനായി വിളക്ക് കത്തിക്കുമ്പോൾ ഒപ്പം വെക്കുന്ന കിണ്ടിയിലെ ജലം ഈ സ്ഥലത്ത് ഒഴിച്ച് കളയരുത്… വലിയ ദൃഷ്ടി തന്നെയാണ് നേരിടേണ്ടി വരുക. | Do Not Pour The Water From The kindi In This Place.

Do Not Pour The Water From The kindi In This Place : ഹൈദവ ഗ്രഹങ്ങളിൽ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ് നിലവിളക്ക് കൊളുത്തുക എന്നത്. നിലവിളക്ക് കൊളുത്തുന്നത് എല്ലാം വീട്ടിലും സന്ധ്യ സമയത്ത് മുടങ്ങാതെ കാണുന്ന ഒന്നാണ്. വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തി നാം ചെയ്യുന്ന ഒരു കാര്യമാണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നത്.

   

പലതരത്തിലുള്ള വിഷമങ്ങൾക്കും നമ്മുടെ വ്യാകുലതകൾക്കും ഏറെ ആശ്വാസം നൽകുകയും അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള എല്ലാ എനർജികളെയും തള്ളി നീക്കിക്കൊണ്ട് ഏറെ പ്രകാശം പരത്തുന്ന ഒരുത്തമാണ് വിളക്ക് കത്തിക്കുന്നത് കൊണ്ട് ഉണ്ടാകുന്നത്. വിളക്ക് കത്തിച്ചതിനു ശേഷം വിളക്കിനോടൊപ്പം വെക്കുന്ന കിണ്ടിയും ജലവും എന്ത് ചെയ്യണം. ഈയൊരു ജലം എവിടെയാണ് ഉപേക്ഷിക്കേണ്ടത്.

അതായത് പലരും ചെയ്യുന്ന തെറ്റായ ഒരു കാര്യം എന്ന് പറയുന്നത് കിണ്ടിയിലെ ജലം കൊണ്ടുപോയി വാഷിംഗ് ബേസിനിൽ അല്ലെങ്കിൽ വീടിന്റെ അടുക്കളപ്പുറത്ത് ഒഴിച്ചു കളയുന്നു. എന്നാൽ ഇത് യാതൊരു കാരണവശാലും ചെയ്യാൻ പാടില്ല എന്നാണ്. നമ്മുടെ വിശ്വാസവും എവിടെ പോരുകൻ പറഞ്ഞു തന്നിട്ടുള്ള അറിവ് പ്രകാരവും നമ്മൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന വെള്ളം അത് ഭഗവാനെ വെച്ച് പ്രാർത്ഥിക്കുന്ന ഒരു കാര്യമാണ്.

അതുകൊണ്ടുതന്നെ അത് വാഷിംഗ് അടുക്കളപ്പുറത്തും കളയുവാൻ പാടില്ല. ചെയ്യുമ്പോൾ നിങ്ങളുടെ ഭാവനം വളരെയേറെ ദോഷങ്ങൾക്കാണ് ഇടയാകുന്നത്. വീട്ടിൽ ഒട്ടും ഐശ്യരും ലഭ്യമാകാതെ വരികയും ഒട്ടും തന്നെ ഉയർച്ച ലഭ്യമാകാതെ വരുന്ന സാഹചര്യംഉണ്ടാകും. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *