വരാഹി ദേവിയുടെ അനുഗ്രഹത്തിനായി നിങ്ങളുടെ കൈകളിൽ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ…

തന്റെ ഭക്തരെ അല്ലെങ്കിൽ മക്കളെ അതിരറ്റ രീതിയിൽ സ്നേഹിക്കുകയും അനുഗ്രഹങ്ങൾ കൊണ്ട് വാരിക്കോരി നിറയ്ക്കുകയും ചെയ്യുന്ന ഒരു അമ്മ തന്നെയാണ് വരാഹിദേവി. വരാഹിദേവിയുടെ അനുഗ്രഹത്താൽ അമ്മയുടെ ഒരുപാട് ഭക്തർ വളരെയധികം ഉയരങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. അമ്മയുടെ അനുഗ്രഹം എളുപ്പത്തിൽ ലഭ്യമാകുന്നതിനായി ചില സ്വിച്ച് വേഡുകൾ പോലുള്ള ഒരു വിദ്യയുണ്ട്. അത് ഇപ്രകാരമാണ്. ഇതിനായി നാം പ്രത്യേകം തിരഞ്ഞെടുക്കേണ്ടത് രാത്രി സമയങ്ങളാണ്. ഇത് ചെയ്യുന്നതിനു.

   

മുൻപ് മത്സ്യമാംസാദികൾ കഴിക്കാതിരിക്കുകയോ പീരിയഡ് സമയം ചെയ്യാതിരിക്കുകയോ ചെയ്യേണ്ടതില്ല. ഇതൊന്നും ഇതിനെ പ്രശ്നമുള്ള കാര്യമൊന്നുമല്ല. ഇത് ഒരു പൂജാകർമ്മം അല്ലാത്തതിനാൽ ഇവയൊന്നും പരിഗണിക്കേണ്ട ആവശ്യം തന്നെയില്ല. അമ്മയെ വിശ്വസിക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ അത്ഭുതങ്ങൾ തന്നെ നടന്നു കിട്ടും. നിങ്ങളുടെ മൂന്നു ലോകത്തിലുള്ള ശത്രുക്കളും നശിച്ചു കിട്ടും.

നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടന്നു കിട്ടുകയും ചെയ്യും. ഇതിനായി നിങ്ങൾ ഉറങ്ങുന്നതിനു മുൻപായി നിങ്ങളുടെ രണ്ട് ഉള്ളം കൈകളും തമ്മിൽ കൂട്ടി തിരുമുക. ഇങ്ങനെ കൂട്ടി ഉരയ്ക്കുമ്പോൾ നിങ്ങളുടെ കൈപ്പത്തിക്ക് അടിവശത്തായി അല്ലെങ്കിൽ ഉള്ളം കയ്യിൽ ചൂട് അനുഭവപ്പെടും. ഇത്തരത്തിൽ ചൂടായ കയ്യിൽ നിങ്ങളുടെ ആഗ്രഹം എഴുതുക. നിങ്ങൾക്ക് പണമാണ് വേണ്ടത് എങ്കിൽ സംഖ്യ രൂപത്തിൽ അത് എഴുതാവുന്നതാണ്.

ഇത്തരത്തിൽ എഴുതിയതിനു ശേഷം കൈകൾ ചുരുട്ടി വയ്ക്കുക. ഒരു കാര്യം മറക്കരുത് ഇതിനായി ചുവന്ന മഷിയോ നീല മഷിയോ ഉള്ള പേന ഉപയോഗിക്കേണ്ടതാണ്. അതിനുശേഷം കാര്യം നടന്നു കിട്ടി എന്ന് തന്നെ മനസ്സിൽ ചിന്തിച്ച് അത്രമേൽ സന്തോഷത്തോടുകൂടി നടന്നു കിട്ടിയ കാര്യത്തിന് ഭഗവതിയോട് നന്ദി പറയുക. 21 ദിവസം ഇതുപോലെ തന്നെ തുടർച്ചയായി ഒരേ കാര്യം തന്നെ എഴുതി പ്രാർത്ഥിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.