ഭഗവാൻറെ സാന്നിധ്യം ഉള്ള വീടുകളിൽ ഇന്നേദിവസം കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയൊക്കെ…

ഏകാദശി അടുക്കാറായി. നാം ഏവരും ഭഗവാനെ ആരാധിക്കുന്നവരും പൂജിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ആണ്. ഇത്തരത്തിൽ നിങ്ങളോടൊപ്പം ഭഗവാന്റെ സാന്നിധ്യം ഉണ്ടെങ്കിൽ നിങ്ങളുടെ വീടുകളിൽ ചില ലക്ഷണങ്ങൾ ഭഗവാൻ കാണിക്കാറുണ്ട്. ഏതെല്ലാം തരത്തിലുള്ള ലക്ഷണങ്ങളാണ് നിങ്ങളുടെ വീടുകളിൽ ഭഗവാൻ കാണിച്ചുതരുന്നത് എന്നല്ലേ. എന്നാൽ ചെറിയ ചില ലക്ഷണങ്ങളിലൂടെ തന്നെ ഭഗവാന്റെ വലിയ സാന്നിധ്യം അദ്ദേഹം നമ്മെ അറിയിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ വീടുകളുടെ അടുത്തായി ചില പക്ഷികളുടെയും.

   

മൃഗങ്ങളുടെയും ശബ്ദം കേൾക്കുന്നത് ഭഗവാൻറെ സാന്നിധ്യം സൂചിപ്പിക്കുന്ന ഒന്നാണ്. അതിൻറെ ഉദാഹരണമായി പറയാൻ കഴിയുന്നത് ചെറു കിളികളുടെ ശബ്ദം അമിതമായി നിങ്ങളുടെ വീടുകളിൽ രാവിലത്തെ സമയം തന്നെ കേൾക്കുന്നത് വളരെ ഉത്തമം തന്നെയാണ്. കൂടാതെ നിങ്ങളുടെ വീടുകളിൽ ഉപ്പൻ വരുന്നതും വളരെ ഭാഗ്യകരമായ കാര്യം തന്നെയാണ്. ഉപ്പനെ കണ്ടില്ലെങ്കിൽ പോലും ശബ്ദം കേൾക്കുകയാണ് എങ്കിലും ഭഗവാന്റെ സാന്നിധ്യം അവിടെയുണ്ട്.

എന്നതിൻറെ വലിയ ഉദാഹരണം തന്നെയാണ്. കൂടാതെ നിങ്ങളുടെ വീടുകളിലേക്ക് പശു വരുന്നുണ്ടെങ്കിൽ അത് ഭഗവാൻ സാന്നിധ്യം സൂചിപ്പിക്കുന്നു. കൂടാതെ നിങ്ങൾ ഇന്നേദിവസം ശുഭവാർത്തകൾ കേൾക്കുന്നത് ഏറെ നല്ലതുതന്നെയാണ്. മറ്റൊന്ന് നിങ്ങളുടെ വീടുകളിലേക്ക് നിങ്ങൾക്ക് പരിചയമില്ലാത്ത വ്യക്തികൾ പോലും ചെറിയ സഹായങ്ങൾ ചോദിച്ചവരുകയാണ് എങ്കിൽ അത് ഒരു വലിയ ഉദാഹരണമാണ്. ഇത്തരത്തിൽ സഹായം ചോദിച്ചു വരുന്ന വ്യക്തികൾക്ക് തന്നാൽ കഴിയുന്ന രീതിയിലുള്ള സഹായം ചെയ്തുകൊടുക്കുന്നത് ഏറെ ശുഭകരമാണ്.

കൂടാതെ നിങ്ങളുടെ വീടുകളിൽ ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അല്ലെങ്കിൽ ഒരു രൂപമുണ്ട് എങ്കിൽ നിങ്ങൾ ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ഭഗവാൻ നിങ്ങളെ നോക്കി ചിരിക്കുന്നതായി തോന്നാറുണ്ട് ഇത്തരത്തിൽ തോന്നുന്നത് ഭഗവാൻറെ സാന്നിധ്യം അവിടെ ഉണ്ട് എന്നതിന്റെ വലിയ ഉദാഹരണം തന്നെയാണ്. കൂടാതെ നിങ്ങൾ ക്ഷേത്രദർശനം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് നിങ്ങളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകുന്നതും ഒരു വലിയ ലക്ഷണം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.