ഈ ലോകത്ത് നിന്നുള്ള ഒരു ജീവന്റെ വേർപാടാണ് മരണം. ഏവർക്കും വിഷമം ഉണ്ടാക്കുന്ന ഒരു പ്രതിസന്ധിഘട്ടം തന്നെയാണ് ഓരോ വ്യക്തികളുടെയും മരണം. തങ്ങൾക്ക് വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന സങ്കടവും വിഷമവും ആർക്കും വിവരിക്കാൻ കഴിയുന്ന ഒന്നു തന്നെയല്ല. മരണശേഷം ആ വ്യക്തിയെ പിന്നീട് ഒരിക്കലും നമുക്ക് കാണുവാനും സാധിക്കുന്നില്ല. എന്നാൽ നാം ഓരോ മരണവീട്ടിലും ചെല്ലുമ്പോൾ പ്രത്യേകിച്ച് സ്ത്രീകൾ മരണവീട്ടിൽ ചെല്ലുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്.
ആ വീടുകളിൽ ചെന്ന് ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ പട്ടടയോഗം അല്ലെങ്കിൽ മരണം ദുഃഖം തന്നെയാണ് കൈവരാനായി പോകുന്നത്. ഒരു വ്യക്തി മരിച്ചു കഴിഞ്ഞ് അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവും കിങ്കരന്മാരും യെമനും ഉണ്ടായിരിക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ആ വ്യക്തിയെ കാണാൻ പോകുന്നവരുടെ പ്രവർത്തികൾ എല്ലാം അവരുടെ കൈവശമുള്ള പുസ്തകത്തിൽ രേഖപ്പെടുത്തി വയ്ക്കും എന്നാണ് പറയപ്പെടുന്നത്.
പിന്നീട് നാം ഓരോരുത്തരും മരിക്കുമ്പോൾ നമുക്കും അതിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടതായി വരും. നാം ഒരു മരണശേഷം അവിടെ ശരീരം എടുക്കുമ്പോൾ അല്ലെങ്കിൽ റോഡിലൂടെ പോകുമ്പോൾ ഒരു മൃതശരീരം കൊണ്ടുപോകുന്നത് കാണുകയാണെങ്കിൽ തലകുനിച്ച് ശിവ ശിവ എന്ന് ചൊല്ലേണ്ടതാണ്. കൂടാതെ മൃതശരീരം കാണാൻ പോകുന്ന വേളയിൽ നമ്മുടെ കൈവശം ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടായിരിക്കാൻ പാടുള്ളതല്ല.
അത്തരത്തിൽ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടെങ്കിൽ അത് കഴിക്കാനും പാടുള്ളതല്ല. കൂടാതെ മരണ വീട്ടിലേക്ക് ചെല്ലുമ്പോൾ ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദം ഒരിക്കലും കൊണ്ടുപോകാൻ പാടുള്ളതല്ല. മരിച്ച വ്യക്തിയുടെ വസ്തുക്കൾ അത് എത്ര തന്നെ വിലപ്പെട്ടതായാലും മരിച്ച 16 ദിവസം കഴിയാതെ എടുക്കാനായി പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.