ശിവക്ഷേത്രത്തിൽ കയറുന്നതിനു മുൻപ് നിങ്ങൾ ഇപ്രകാരം ഒന്ന് ചെയ്തു നോക്കൂ പ്രാർത്ഥിക്കുന്നതിനുള്ള ഫലം ഇരട്ടി ആയിരിക്കും

എല്ലാ ഭക്തരും ശിവക്ഷേത്രങ്ങളിലും അതേപോലെതന്നെ ഇഷ്ടദേവന്മാരുടെയും ദേവികളുടെയും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് എന്നാൽ എങ്ങനെ പ്രാർത്ഥിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒഴിവാക്കുന്നത് വലിയ ഒരു കാര്യം തന്നെയാണ് പ്രത്യേകിച്ച് ശിവക്ഷേത്രത്തിൽ പോകുമ്പോൾ എല്ലാവരും ഭഗവാനെ നേരിട്ട് വിളിക്കുകയും മന്ത്രോച്ചാരണങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നാൽ പലരും മറന്നുപോകുന്ന ഒരു കാര്യമുണ്ട്.

   

പ്രത്യേകിച്ച് ശിവക്ഷേത്രത്തിൽ പോകുമ്പോൾ തീർച്ചയായും ശിവക്ഷേത്രത്തിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക. കാരണം ഭഗവാന്റെ അടുത്തേക്ക് പോകുമ്പോൾ അവിടെ നന്ദിദേവൻ ഇരിക്കുന്നുണ്ട് സാധാരണ നന്ദിദേവനെ തൊഴുതു പ്രാർത്ഥിച്ചതിനുശേഷമാണ് അതായത് ഭഗവാനെ കാണട്ടെ എന്നുള്ളതാണ് അനുവാദം ചോദിച്ചതിനുശേഷമാണ് നമ്മൾ ശിവക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന് പറയുന്നത്. നന്ദിദേവനോട് നമ്മൾ നമ്മുടെ ആഗ്രഹങ്ങളും പ്രാർത്ഥനകളും.

പറയാണെങ്കിൽ തന്നെ ശിവനോട് ശിവഭഗവാനോട് ഈ ആഗ്രഹങ്ങളും പ്രാർത്ഥനകളും ഭഗവാന്റെ മുൻപിൽ നന്ദിയാണ് ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടണമെങ്കിൽ നിങ്ങൾ നന്ദി പ്രാർത്ഥിക്കുക ശേഷം നിങ്ങൾ ഭഗവാന്റെ അടുത്തേക്ക് നിങ്ങളുടെ എല്ലാ കാര്യങ്ങളും സമർച്ച് പ്രാർത്ഥിക്കുക ഇങ്ങനെയാകുമ്പോൾ നിങ്ങൾക്ക് ഇരട്ടിയായി തന്നെ ഇതിനുള്ള ഫലം ലഭിക്കുന്നതാണ് അതേപോലെതന്നെ നന്ദിദേവന് പൂക്കളും മറ്റും സമർപ്പിക്കുന്നത് വളരെയേറെ.

നല്ല ഒരു കാര്യം തന്നെയാണ്. ചില ക്ഷേത്രങ്ങൾ നന്ദിദേവന് പൂക്കളും മറ്റും സമർപ്പിക്കാൻ പാടുള്ളതല്ല കാരണം അവിടുത്തെ പൂജാരികൾ തന്നെയാണ് ഇത്തരത്തിൽ സമർപ്പിക്കാറ്. അതിനാൽ ചിലപ്പോൾ തന്നെ നിങ്ങളെ സമർപ്പിക്കാൻ കൂട്ടാക്കി കൊള്ളണം എന്ന് തന്നെയില്ല അങ്ങനെയുള്ളവർക്ക് നിങ്ങൾക്ക് നേരിട്ട് പൂജാരിയോട് കാര്യങ്ങൾ പറഞ്ഞു നിങ്ങളുടെ പൂക്കൾ വീട്ടിലുണ്ടായതാണ് നിങ്ങൾക്ക് പൂക്കൾ സമർപ്പിക്കണം എന്നൊക്കെ പറഞ്ഞു പ്രാർത്ഥിക്കുകയാണെങ്കിൽ അവർ ഇത് വാങ്ങി നന്ദിയ്ക്ക് സമർപ്പിക്കുന്നതാണ്.