ഈന്തപ്പഴത്തിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം…. ഈന്തപ്പഴം കഴിക്കേണ്ടത് എങ്ങനെ?. | Endhapazham Kazhikkunadhukondulla Gunangal.

Endhapazham Kazhikkunadhukondulla Gunangal : ഊർജന്റെ ഒരു കലവറയാണ് ഈന്തപ്പഴം. അനജത്തിനുപ്പുറമെ വിറ്റമിനുകൾ, ധാതുലവണങ്ങൾ, ആന്റി ഓക്സിഡന്റ് എന്നിവ ഈന്ത പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം വേഗത്തിൽ ദഹിക്കുന്നതിന് ഇതിലുള്ള പോഷകാംഷങ്ങൾ ശരീരത്തിന് എളുപ്പം ലഭ്യമാവുകയും ചെയ്യും. ഈന്തപ്പഴത്തിന് വിപണി ഏറുന്ന കാലമാണ് റമദാൻ മാസം. നോയമ്പ് തുറയിലെ സ്ഥിരസാന്നിധ്യമായ ഈന്തപ്പഴത്തിന് ഗുണങ്ങളും ഏറെയാണ്. ഇതിലുള്ള നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കുവാൻ സഹായിക്കും.

   

100% നാരുകൾ അടങ്ങിയ ഭക്ഷണം ആണ് ഈന്തപ്പഴം. ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ മലബന്ധം തടയുന്നു. മലബന്ധം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് പലപ്പോഴും വയറിളക്കത്തിനുള്ള മരുന്ന് ആയി ഈന്തപ്പഴം ഉപയോഗിക്കാറുണ്ട്. ഡ്രൈ ആയി കഴിക്കുന്നതിനേക്കാൾ നല്ലത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തി രാവിലെ കഴിക്കുന്നത് ആയിരിക്കും. നാരുകളാൽ സന്തുഷ്ടമായതിനാൽ തന്നെ മലവിസർജനത്തിന് ഇത് സഹായകരമാണ്.

എല്ലുകൾക്ക് കരുത്ത് ഏകാൻ ഈന്തപ്പഴം മിനറുകളാൽ സന്തുഷ്ടമായതിനാൽ എല്ലുകളെ കരുത്ത്അറ്റതാക്കി അസ്ഥി ഷതത്തിൽ നിന്നും ചെറുകുവാൻ കഴിയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സെലേനിയം, മാഗനീസ്‌, കോപ്പർ തുടങ്ങിയവ എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. വാർദ്ധക്യത്തോടെ എടുക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന അസ്ഥി സംബന്ധമായ രോഗങ്ങളെ അകറ്റാനും ഇതിന് സാധിക്കും. അനീമിയെ പ്രതിരോധിക്കാൻ ഉയർന്ന അളവിൽ അയൺ ഉള്ളതിനാൽ മൂലം ഉണ്ടാകുന്ന രോഗങ്ങൾ അനീമിയ എന്നിവയെ പ്രതിരോധിക്കുന്നത് ആണ്.

ആണെങ്കിൽ ദിവസവും ഈന്തപ്പഴം കഴിച്ചാൽ വളരെ പെട്ടെന്ന് തന്നെ മാറ്റം കാണാവുന്നതാണ്. അകത്ത് വളരെ അപൂർവമായ ഭക്ഷ്യവസ്തുക്കളിൽ കണ്ടുവരുന്ന ഓർഗാനിക്, സൾഫർ ഈന്തപഴത്തിൽ ഉണ്ട്. റിയാക്ഷനുകൾ അകത്തുവാൻ ഓർഗാനിക് ഏത്തപ്പഴം വളരെയേറെ നല്ലതാണ്. ഗ്ലൂക്കോസ് എന്ന നാച്ചുറൽ ഷുഗർ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യ ദായകമാണ് ഈന്തപ്പഴം. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *