കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതുപോലെ അതീവ സുന്ദരിയായി പട്ടുസാരിയിൽ തിളങ്ങുകയാണ് വൃതിക്കുട്ടി. | Diwali Special Video In Vriddhi Vishal.

Diwali Special Video In Vriddhi Vishal : മലയാളി പ്രേക്ഷകർക്ക് ഒത്തിരിയേറെ പ്രിയങ്കരമേറിയ കുട്ടിത്താരമാണ് വൃതി വിശാൽ. അനെകം രസകരമായ വീഡിയോകളും ഫോട്ടോകളും എല്ലാം ഇൻസ്റ്റഗ്രാം പേജിലൂടെയും ഫേസ്ബുക്ക് പേജിലൂടെയെല്ലാം പങ്കുവെച്ച് വൃതി കുട്ടി എത്തുമ്പോൾ നിമിഷനേരങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയും ചെയ്യും. എന്നാൽ ഇന്ന് കുട്ടി താരം എത്തിയിരിക്കുന്നത് ദീപാവലി ആശംസകൾ നേർന്നു കൊണ്ടാണ്.

   

പട്ടുസാരിയെടുത്ത് സ്വർണാഭരണങ്ങൾ അണിഞ്ഞ് വളരെ ട്രഡീഷണൽ വേഷത്തിൽ വൃതി എത്തുകയും ദീപങ്ങളിൽ വെളിച്ചം പ്രകാശിപ്പിക്കുകയും ചെയ്യുന്ന മോനോഹരമായ വീഡിയോ തന്നെയാണ് ദീപാവലി ആശംസകൾ നേർന്നുകൊണ്ട് വൃതി പങ്കുവെച്ച് എത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അനേകം കമന്റുകളും ലൈക്കുകളും തന്നെയാണ് ഈ വീഡിയോക്ക് പിന്നിൽ വന്നുചേരുന്നത്. കല്യാണവീട്ടിൽ പാട്ടിനോടൊപ്പം തകർപ്പൻ ഡാൻസ് കളിച്ചുകൊണ്ടാണ് മലയാളികൾക്ക് എങ്ങും പ്രിയങ്കരമായി മാറുകയായിരുന്നു താരം.

ആരാധകരെ ഞട്ടിക്കുന്ന തരത്തിലുള്ള സാഹസികമായ സ്റ്റെപ്പുകളിലൂടെ ആയിരുന്നു വൃദ്ധി വിശാൽ തിളങ്ങിയിരുന്നത്. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ തരംഗമായിരുന്നു. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി. വളരെ ചെറുപ്പത്തിൽ തന്നെ ഇതിനോടകം രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ചുവന്നനിറമുള്ള പട്ടുസാരിയുടുത്ത് ആടയാംഭരണങ്ങൾ ധരിച്ച് മഹാറാണിയെ പോലെ എത്തിയിരിക്കുകയാണ്. വൃതി കുട്ടിയെ തേടി ഇനിയും അനേകം സിനിമകൾ കടന്നുവന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ദീപങ്ങളുടെ ഉത്സവമായി മാറിയ ദീപാവലി ദിവസം ആരാധകർക്ക് ആശംസകൾ പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് കുട്ടിത്താരം. അനേകം ആരാധകർ തന്നെയാണ് വൃതിക്കുട്ടി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് താഴെ കമന്റുകളും ആശംസകൾ നേർന്നുകൊണ്ട് എത്തിച്ചേരുന്നത്.

 

View this post on Instagram

 

A post shared by Vriddhi Vishal (@_vriddhi_)

Leave a Reply

Your email address will not be published. Required fields are marked *