വിനായക ചതുർത്തി ദിവസം നമ്മൾ പ്രാർത്ഥിക്കുമ്പോൾ പ്രത്യേകിച്ച് വ്രതം എടുത്തു വ്രതം എടുക്കാതെയും പ്രാർത്ഥിക്കാം ഓരോ ദേവി ദേവന്മാർക്കും അതിന്റേതായ വ്രതങ്ങൾ വേണം എടുക്കാൻ. ഇന്നേദിവസം വിനായക ചതുർത്തി ദിവസം എടുക്കാൻ പറ്റുന്ന ഏറ്റവും നല്ല വ്രതമാണ് വിനായക ചതുർത്തി വൃതം.
വിനായക ചതുർത്തി ദിവസത്തിന്റെ തലേദിവസം തന്നെ നിങ്ങൾ വ്രതം എടുത്ത് തുടങ്ങേണ്ടതാണ്. പൂർണ്ണമായിട്ട് ഉപേക്ഷിച്ച് സന്ധ്യയ്ക്ക് കുളിച്ച് ശുദ്ധിയായി നിങ്ങളുടെ വീട്ടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലോ അതല്ല എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ തന്നെയോ സങ്കല്പമെടുത്ത് വേണം വ്രതത്തിലേക്ക് പ്രവേശിക്കേണ്ടത്. സങ്കല്പം എടുക്കുക എന്നു പറഞ്ഞു കഴിഞ്ഞാൽ ഭഗവാന്റെ മുമ്പിൽ പോയി അമ്പലത്തിൽ പോയി ഞാൻ ഇന്നുമുതൽ വ്രതം എടുക്കുകയാണ് എന്റെ പ്രാർത്ഥന കേൾക്കണം.
എന്നൊക്കെ പറഞ്ഞ് പ്രാർത്ഥിക്കുന്നതിനെയാണ് സങ്കല്പം എടുക്കുക എന്നു പറയുന്നത്. അതിനുശേഷം നമ്മൾ അരി ആഹാരം പൂർണമായി ഒഴിവാക്കേണ്ടതാണ് വൃത്തിയായി നമ്മൾ വൃതം എടുക്കേണ്ടതും നമ്മുടെ പ്രാർത്ഥനയൊക്കെ ഒരുങ്ങുന്നതും വളരെയേറെ ഉത്തമമാണ്. പിറ്റേദിവസം രാവിലെ തന്നെ ബ്രഹ്മ മുഹൂർത്തി എണീക്കുകയും കുളിച്ച് ശുദ്ധിയായി അടുത്തുള്ള ഗണപതി ക്ഷേത്രത്തിലേക്ക് പോവുകയും വേണം.
പറ്റുന്നത്രേ നമുക്ക് അമ്പലങ്ങളിൽ ചെലവഴിക്കാൻ ശ്രമിക്കാം അന്നേ ദിവസത്തെ ഗണപതി പൂജയിൽ പങ്കെടുക്കുകയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് വളരെയേറെ ഐശ്വര്യപൂർണ്ണമായ ഒരു ദിനവും പിന്നെ അവിടുന്ന് അങ്ങോട്ട് നിങ്ങളുടെ ആഗ്രഹം സഫലീകരണവും ലഭിക്കുന്നതാണ്. നമ്മൾ എപ്പോഴും ഓം ഗണപതായ നമ എന്ന് പറഞ്ഞ് പ്രാർത്ഥിക്കേണ്ടത് ഈ ഒരു സമയങ്ങളിൽ അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.