ഈയിടെയായി സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ച വിഷയങ്ങൾ ആയിരുന്നു ഉയർന്നുകൊണ്ടിരുന്നത് ഡോക്ടർ റോബിനും ബ്ലസിലിയും തമ്മിലുള്ള പിണക്കങ്ങൾ എല്ലാം മാറി പഴയതുപോലെ ഫ്രണ്ട്സ് ആയി എന്ന വാർത്ത കടന്നുവന്നതോടെ ആളുകൾക്ക് ഒരുപാട് സംശയങ്ങൾ ഉയർന്നുകൊണ്ടിരുന്നു. ഡോക്ടർ ബ്ലെസ്സിയുടെ വീട്ടിൽ പോയി എല്ലാം പറഞ്ഞു ഒത്തുതീർപ്പാക്കിയത് കൂടിയായിരുന്നു സംഭവത്തിൽ കലാശം വന്നത്. ഇതോടെ ഇരു വീട്ടുകാരും വളരെ സൗഹൃദത്തിൽ ആവുകയും ചെയ്തു.
താരങ്ങൾ ഈയൊരു വിഷയത്തോട് സംബന്ധിച്ച് മാധ്യമക്കാരുടെ പറഞ്ഞത് ഇപ്രകാരമാണ്. ഞങ്ങളെ സ്നേഹിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു ഞങ്ങളുടെ സൗഹൃദ പിണക്കം. എല്ലാ പ്രശ്നങ്ങളും പരിഹാരമാക്കിയതിന് തുടർന്ന് ബ്ലെസ്സിലിയുടെ വാക്കുകൾ ഞങ്ങളിപ്പോൾ അണ്ണൻ തമ്മിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ അണ്ണനും തമ്മിൽ ചെറിയ വഴക്കുകൾ ഒക്കെ ഉണ്ടാകും എന്നാലല്ലേ യഥാർത്ഥ സ്നേഹം പുറത്തുവരികയുള്ളൂ എന്നാണ്. എന്നാൽ റോബിന്റെ മറുപടി എന്റെ സ്വന്തം സഹോദരനാണ് ഇവൻ. ചേട്ടനും അനിയനും ആകുമ്പോൾ ചിലപ്പോഴൊക്കെ ചെറിയ ചെറിയ വഴികൾ ഉണ്ടായിരുന്നു വന്നേക്കാം.എന്നാൽ അതിനപ്പുറത്തേക്ക് യാതൊരു പ്രശ്നവുമില്ല എന്നാണ്.
എന്നാൽ പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ച കാര്യം അവിടെ നിന്നിരുന്ന ഒരു ആരാധകർ ചോദിക്കുകയുണ്ടായി. നിങ്ങളെപ്പോലെ തന്നെ വഴക്ക് മാറുമോ എന്നായിരുന്നു ആ ചോദ്യം. നിങ്ങളുടെ പോലെ തന്നെ ഒരു തെറ്റിദ്ധാരണകൾ ഉയർന്നുകൊണ്ട് തന്നെയാണല്ലോ ദയമായുള്ള സൗഹൃദം ഇല്ലാതായത് എന്ന ഈ ചോദ്യം വളരെയേറെ ഇതുവരെയും വിഷമിക്കുന്ന കാര്യം ആണെങ്കിലും അവർ രസകരമായയാണ് അതിന് ഒരു മറുപടി നൽകിയത് ചിരിച്ചുകൊണ്ട് ടാ ബ്ലസിലി നിന്നോട് എന്താ ചോദിക്കുന്നു എന്ന് പറഞ്ഞാണ് റോബിൻ ഈ വിഷയം തള്ളി മാറ്റിയത്.
ഉടൻതന്നെ ബസ്സിലൂടെ അടുത്ത ഡയലോഗ് എന്താ എന്നെ വിളിച്ചോ ദാ വരുന്നു എന്നായിരുന്നു.എന്നാൽ വളരെ വ്യക്തമായി തന്നെ താരം പറയുണ്ട് ഞാനും തമ്മിൽ യാതൊരു വിഷമവുമില്ല ഞങ്ങൾ ഇപ്പോഴും സുഹൃത്തുക്കൾ തന്നെയാണ് എന്നാണ്. വരെയും കണ്ടുകൊണ്ട് മാധ്യമപ്രവർത്തകർ ചോദിക്കുന്ന ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറൽ ആയിരിക്കുകയാണ്. നിരവധി ആരാധകരാണ് ദിൽഷ, റോബിൻ,ബ്ലസിലി എന്ന വിഷയത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത്.