ദൈനംദിന ജീവിതത്തിൽ ഇവ തുടർച്ചയായി ഉപയോഗിക്കൂ…ശരീരത്തിൽ വന്ന് ചേരുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും ശാശ്വതം.

ചെറിയവർക്കും അതുപോലെതന്നെ വലിയവർക്കും ഒരേപോലെ എടുക്കുവുന്ന നല്ലൊരു ഹോം രമടിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ട് കാലങ്ങളിൽ 60 വയസ്സിനുശേഷം അതായത് മദ്യ വയസ്സിൽ വരുന്ന ഓരോ അസുഖങ്ങളും ഇന്ന് വളരെ ചെറുപ്പം കുട്ടികളിൽ കണ്ടുവരുകയാണ്. ഇത്തരത്തിൽ ഒട്ടുമിക്ക അസുഖങ്ങളും വരുവാനുള്ള പ്രധാന കാരണം ദൈനദിന ജീവിതത്തിലെ ആഹാരരീതിയും തിരക്കേറിയ ജീവിതത്തിനിടെ വ്യായാമ കുറവ് മൂലവും ആണ്.

   

അതുപോലെ തന്നെ അമിതമായ ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം മൂലം ശരീരത്തിൽ വന്ന ചേരുന്ന ഒട്ടുമിക്ക പോഷകങ്ങൾക്ക് പകരം ശരീരത്തിൽ ആരോഗ്യപ്രശ്നങ്ങൾ വരുവാനാണ് കാരണമാകുന്നത്. അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ നമുക്ക് എണ്ണിയാൽ പോലും തീരാത്ത പ്രശ്നങ്ങളാണ് ഇപ്പോൾ 20 വയസ്സ് മുതൽ കണ്ടുവരുന്നത്. മദ്യവസ്ക്കാരിലും ചെറിയ കുട്ടികൾക്കും ഒരേപോലെ എടുക്കുവാൻ സാധിക്കുന്ന ഒരു റെഡിയാണ് ഇത്.

https://youtu.be/FeP0NPfI2tI

അതായത് ദൈനദിന ജീവിതത്തിൽ ചില ഭക്ഷണപദാർത്ഥങ്ങൾ തീർച്ചയായും എടുക്കുകയാണ് എങ്കിൽ നമ്മുടെ ആരോഗ്യത്തിനും ശരീരത്തിൽ വന്ന് ചേരുന്ന പോഷകങ്ങൾക്കും ഒക്കെ ഏറെ ആയിക്കും ഇത് ശരീരത്തിൽ ഒത്തിരി ഗുണം തന്നെയാണ് ചെയ്യുക. കടല വെള്ളത്തിലിട്ട് കുതിർത്തി എടുത്തതിനുശേഷം കഴിക്കുകയാണെങ്കിൽ ഇരട്ടി പോഷകങ്ങളാണ് വന്നുചേരുക.

ബദാമ്, കിസ്മിസ്, കടല വെള്ളത്തിൽ കുതിർത്തിയത് എല്ലാം ഒരുപാട് പോഷക ഗുണങ്ങൾ തന്നെയാണ് ശരീരത്തിൽ ലഭ്യമാവുക. അതുപോലെതന്നെ നമുക്ക് ഉണ്ടാകുന്ന വേദനകളെല്ലാം തന്നെ കഴിക്കുന്നതിലൂടെ മാറിക്കിട്ടും. അതുപോലെതന്നെ കാഴ്ച്ച, തൈറോയ്ഡ് എന്നീ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കിൽ അത്തരം പ്രശ്നങ്ങൾ മറികടക്കുവാനും സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *