ഒട്ടുമിക്ക ആളുകളിലും വളരെ സർവ്വസാധാരണയായി കണ്ടുവരുന്ന അസുഖമാണ് മൂത്രത്തിൽ കല്ല്. കിഡ്നിക്ക് അകത്ത് കല്ല് ഉണ്ടായതിനുശേഷം മൂത്ര ട്യൂബിന്റെ ഉള്ളിലേക്ക് കല്ല് രൂപപ്പെടുന്നു. ഈ ഒരു കല്ലിനെ ശരീരം തള്ളിക്കളയുവാൻ വേണ്ടി നടത്തുന്ന സമയത്താണ് അതികഠിനമായ വേദന അനുഭവപ്പെടുന്നത്. ഇത്തരത്തിൽ അധികഠിനമായ വേദന അനുഭവപ്പെടുന്ന മൂത്രക്കല്ലിനെ എങ്ങനെ അലിയിച്ച് കളയുവാനായി ആയി സാധിക്കും എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു മീഡിയം വലിപ്പമുള്ള പേരക്കയെടുത്ത് മൊത്തത്തിൽ മുറിക്കാതെ നാലുവശവും മുറിക്കാം. അതിനുശേഷം നമുക്ക് ആവശ്യമായി വരുന്നത് സോഡാപ്പൊടിയാണ്. പേരക്കയുടെ ഉള്ളിലേക്ക് സോഡാ പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. തലേദിവസം രാത്രി ഇങ്ങനെ ചെയ്തതിനു ശേഷം പിറ്റേദിവസം രാവിലെ വെറും വയറ്റിൽ തന്നെ എടുത്ത് കഴിക്കുകയാണ് ചെയ്യേണ്ടത്. ഈ രീതിയിൽ ഏഴ് ദിവസം മാത്രമാണ് കഴിക്കാൻ പാടുള്ളൂ.
ഇങ്ങനെ കഴിച്ചതിനുശേഷം നിങ്ങൾ തുടർച്ചയായി വീണ്ടും ചെയ്യുകയാണ് എങ്കിൽ മറ്റു പല അസുഖങ്ങൾക്കും കാരണമാകും എന്നതാണ്. പേരക്കായിൽ ഇട്ടുകൊടുത്ത സോഡാപ്പൊടി പൗഡർ വെള്ളത്തിൽ കഴുകിയെടുത്തതിനുശേഷം ആയിരിക്കണം ഈയൊരു പേരക്ക കഴിക്കുവാൻ. വളരെ എളുപ്പത്തിൽ മൂത്ര കല്ലിനെ അലിയിച്ചു കളയുവാനായി നമുക്ക് സാധിക്കും.
ശരീരത്തിൽ ആവശ്യമായ ജലാംശം എത്താത്തത് കൊണ്ടാണ് മൂത്രത്തിൽ കല്ല് രൂപപ്പെടുന്നത്. വൈറ്റമിനുകളുടെ അഭാവം എന്നീ ജനീതക കാരണം മൂലവും മൂത്രത്തിൽ കല്ലുകൾ ഉണ്ടാകാം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health