സ്ത്രീകളിൽ മുഖത്തും ശരീരത്തും ഉണ്ടാകുന്ന അമിത രോമവളർച്ചയെ ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്യ്തു നോക്കൂ. | Excessive Hair Growth On The Face And Body.

Excessive Hair Growth On The Face And Body : അമിത രോമവളർച്ച ഒട്ടുമിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു മുക്യപ്രശ്നം തന്നെയാണ്. ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് മറികടക്കാൻ ആകും എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. രോമവളർച്ചയെ ഒന്നടക്കം നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന ചികിത്സാരീതിയാണ് ലൈസർ ട്രീറ്റ്മെന്റ്. നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ടുതരം രോമങ്ങൾ ആണ് ഉള്ളത്. ഒന്ന് വില്ലസ് ഹയർ രണ്ടാമത്തേത് ടെർമിനൽ ഹയർ.

   

വില്ലസ് ഹെയർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തും വളരെ ഫൈൻ ആയിട്ട് കാണുന്ന മുടിയാണ്. ഇത് കട്ടി കുറഞ്ഞതും നിറം കുറഞ്ഞതും ആണ്. എന്നാൽ ടെർമിനൽ ഹയർ എന്ന് പറയുന്നത് കട്ടി കൂടിയതും കറുത്തതും സാധാരണ രീതിയിൽ ചുരുണ്ട മുടികളുമായി കണ്ടുവരുന്നതാണ്. ഇത് സാധാരണ വരുന്നത് പുരുഷ ഹോർമോണും ആയിട്ടുള്ള ആന്റിജൻ ഡിപെൻഡിങ് ഏരിയകളിൽ ആണ്.

ഏരിയകൾ എന്ന് പറയുന്നത് മുഖത്ത് താടി മീശ നെഞ്ചി കൈകൾ തുടകൾ അടിവയർ പുറംഭാഗം തുടങ്ങിയ ഏരിയകളിൽ ഒക്കെയാണ്.  ഇത് സ്ത്രീകളിൽ ഈ ഏരിയകളിൽ കറുത്ത കട്ടി കൂടിയ രോമങ്ങൾ വരുമ്പോൾ നമ്മൾ അതിനെ അമിത രോമം വളർച്ച എന്ന് പറയുന്നു. ഈയൊരു അവസ്ഥ വരുമ്പോൾ സാധാരണഗതിയിൽ എല്ലാവരും ഒത്തിരി വിഷമിക്കുന്ന ഒരു അവസ്ഥ തന്നെയാണ്.

മിക്കവാറും ഇത്തരത്തിൽ അമിത രോമം വളർച്ച ഉണ്ടാകുമ്പോൾ അറിവില്ലായ്മ കൊണ്ട് അല്ലെങ്കിൽ അമിത രോമവലർച്ച നീക്കം ചെയ്യുമ്പോൾ എന്താണ് സൈഡ് എഫക്ട് ഉണ്ടാകും എന്ന് ഭയപ്പെട്ടു ചികിത്സ തേടാത്ത ആളുകളാണ് ഭൂരിഭാഗം ആളുകളും. അമിത രോമം വളർച്ചയ്ക്ക് കാരണങ്ങൾ എന്തെങ്കിലും ഉണ്ട് എങ്കിൽ അതായത് പിസിഒഡി തൈറോയ്ഡ് തുടങ്ങിയവ ഉണ്ട് എങ്കിൽ അത് ആദ്യം തന്നെ കണ്ടുപിടിക്കുക. അതിനുള്ള ചികിത്സ തേടുക എന്നത് തന്നെയാണ് ആദ്യമായി ചെയ്യേണ്ടത്. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *