നിങ്ങൾ ഉറങ്ങുന്നതിനു മുൻപായി കിടക്കടിയിൽ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ…

നമ്മുടെ വീട്ടിൽ നാം ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വസ്തുവാണ് കിടക്ക. പകലന്തിയോളം ഉള്ള നമ്മുടെ പ്രവർത്തനങ്ങളിൽ നിന്നെല്ലാം വിമുക്തി നേടി അല്പം ആശ്വാസത്തിനായി നാം ചെന്ന് അണയുന്ന ഇടം തന്നെയാണ് കിടക്ക. കിടപ്പുമുറികളിലുള്ള ഈ കിടക്ക ഏവരുടെയും കളിത്തോഴൻ ആണെന്ന് തന്നെ പറയാനായി സാധിക്കും. കാരണം നമ്മെ മറ്റൊരു കാര്യത്തിനും ഇത്രമേൽ ആശ്വസിപ്പിക്കാൻ സാധിക്കുകയില്ല.

   

നമ്മുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ സമാധാനവും സംതൃപ്തിയും ലഭിക്കുന്ന ഒരു ഇടം തന്നെയാണ് കിടക്ക. അതുകൊണ്ട് തന്നെ നാം ഉറങ്ങാൻ ഉപയോഗിക്കുന്ന കിടക്കക്കടിയിലായി വളരെ കുറച്ചു കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മളുടെ ജീവിതത്തിൽ സമാധാനം ഇരട്ടിക്കുന്നതായിരിക്കും. ഇതിനായി നാം പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ഇരുമ്പ് എന്ന ലോഹം നമ്മുടെ കിടക്കക്കടിയിലായി വയ്ക്കുന്നതും കട്ടിലിനടിയിലായി ഇരുമ്പുപാത്രത്തിൽ വെള്ളം നിറച്ചു വയ്ക്കുന്നതും.

ഏറെ ഉത്തമമായ ഒരു കാര്യം തന്നെയാണ്. ഇരുമ്പ് പാത്രം പോലെ തന്നെ മറ്റൊന്നാണ് ചെമ്പു പാത്രത്തിൽ വെള്ളം നിറച്ചു വയ്ക്കുന്നതും അതുപോലെ തന്നെ ശുഭകരമായ ഒരു കാര്യം തന്നെയാണ്. ഇത് നമ്മിലേക്ക് പോസിറ്റീവ് എനർജിയെ ആകിരണം ചെയ്യുകയും നമ്മളിൽ ഉള്ള നെഗറ്റീവ് എനർജി പുറത്തേക്ക് പുറന്തള്ളുകയും ചെയ്യുന്നു. മറ്റൊന്ന് വെള്ളിപാത്രത്തിൽ വെള്ളം നിറച്ചു വയ്ക്കുക എന്നതാണ്. കൂടാതെ ഒരു വെള്ളി ലോഹം.

നമ്മുടെ കിടക്കക്കടിയിൽ വയ്ക്കുന്നതും ഉത്തമം തന്നെയാണ്. അതുപോലെ നല്ല കാര്യമാണ് ഒരു കഷ്ണം ചന്ദനം നമ്മുടെ കിടക്കയ്ക്ക് അടിയിലായി വെക്കുന്നത്. ഇത് ഏറ്റവും ഉത്തമം തന്നെയാണ്. നമ്മുടെ കിടക്കടിയിൽ അല്ലെങ്കിൽ കട്ടിലിനടിയിൽ വയ്ക്കാനായി ശുഭകരമായ മറ്റൊരു വസ്തു സ്വർണം എന്ന ലോഹമാണ്. ഇത് വയ്ക്കുന്നത് ഏറെ ഐശ്വര്യദായകമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.