പിതൃക്കൾ നിങ്ങൾക്ക് നൽകുന്ന മരണസൂചനകൾ ഇവയെല്ലാം…

നമ്മുടെ ജീവിതത്തിൽ വളരെ വലിയ പ്രാധാന്യം ചെലുത്തുന്ന ഒരു വിഭാഗക്കാർ തന്നെയാണ് നമ്മുടെയെല്ലാം പിതൃക്കൾ. നമുക്ക് പലതരത്തിലുള്ള സൂചനകളും നൽകാറുണ്ട്. പ്രത്യേകമായി നമ്മുടെ വീടുകളിൽ അല്ലെങ്കിൽ വേണ്ടപ്പെട്ടവർക്ക് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ മരണങ്ങൾ ദോഷങ്ങൾ എന്നിവയെല്ലാം സംഭവിക്കുന്നതിന് മുൻപായി സൂചനകൾ നൽകാറുണ്ട്. ഇത്തരത്തിൽ നമ്മുടെ പിതൃക്കൾ നൽകുന്ന സൂചനകൾ ഇവയെല്ലാം ആണ്.

   

നമ്മുടെ വീട്ടിൽ ബലിയിടുന്ന സമയത്തോ അല്ലെങ്കിൽ പ്രത്യേക സമയങ്ങളിൽ കാക്ക നിർത്താതെ കരയുന്നുണ്ട് എങ്കിൽ അത് ഏറെ ദോഷകരമായ ഒരു കാര്യം തന്നെയാണ്. ഇത് പിതൃ ദോഷത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ അടുത്തുതന്നെ ഏതെങ്കിലും തരത്തിലുള്ള അശുഭ വാർത്ത നാം കേൾക്കുന്നതിനെ ഇടയാവുകയും ചെയ്യുന്നു. മറ്റൊന്ന് കലഹം ഉണ്ടാകുന്നതാണ്. വീട്ടിൽ പലതരത്തിലുള്ള കലഹങ്ങൾ നിർത്താതെ ഒന്നു വിട്ടൊഴിയാതെ ഉണ്ടാകുന്നുണ്ടെങ്കിൽ അതും.

ഏറെ ദോഷകരമായ ഒരു കാര്യം തന്നെയാണ്. പിതൃ ദോഷം നമ്മുടെ വീടുകളിൽ ഉണ്ട് എന്നതിന്റെയും ഒരു അശുഭ വാർത്താ കേൾക്കാൻ പോകുന്നുണ്ട് എന്നതിന്റെയും ഏറ്റവും വലിയ ഒരു സൂചന തന്നെയാണ് ഇത്. പിതൃക്കൾ നൽകുന്ന ഒരു സൂചന തന്നെയാണ് ഇത്. നമ്മുടെ വീട്ടിൽ ഏതെങ്കിലും പ്രത്യേക ആഘോഷങ്ങൾ നടക്കുന്ന ദിവസം അവിടെ ഏതെങ്കിലും തരത്തിലുള്ള ജീവികളോ ചെറു പ്രാണികളോ ചത്തു കിടക്കുന്നതായി.

നാം കാണുന്നുണ്ടെങ്കിൽ അവിടെ രോഗ ദുരിതങ്ങൾ ആയിരിക്കും ഫലമായിരിക്കും. ഇത് പൂർവികരുടെ ഒരു ശാപം തന്നെയാണ്. പൂർവികർ കാണിച്ചുതരുന്ന ഒരു ലക്ഷണമാണ് ഇത്. കൂടാതെ നമ്മുടെയെല്ലാം മനസ്സ് അകാരണമായി വേദനിക്കുന്നുണ്ട് എങ്കിലും അകാരണമായി നമുക്ക് കരയാൻ തോന്നുന്നുണ്ട് എങ്കിലും അതും ഏറെ ദോഷകരമായ ഒരു സൂചന തന്നെയാണ്. നാം ധരിച്ച വസ്ത്രം കീറി പോകുന്നത് ഏറെ ദോഷകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.