പലരും വെറും വയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കാറുണ്ട്. എന്നാൽ ശരീരത്തിൽ അത് നല്ലതാണോ ദോഷമാണോ എന്ന് ആരും തന്നെ ചിന്തിക്കാറില്ല. ശരിക്കും പറഞ്ഞാൽ അനേകം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്ന് തന്നെയാണ് ഉണക്കമുന്തിരി. മുന്തിരിയിൽ അയൺ, പൊട്ടാസ്യം, കാൽസ്യം, ഫൈബർ, മഗ്നിസ്യം തുടങ്ങിയ പല ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. അത് കൊണ്ടുതന്നെ ഉണക്ക മുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിന് വളരെയേറെ ഗുണകരം തന്നെയാണ്.
ശരീരത്തിൽ ദോഷകരമായുള്ള ബാക്ടീരിയകളെ അകറ്റി ശ്വാസ ദുർഗന്ധം അകത്തുവാൻ ഇവ ഏറെ സഹായിക്കുന്നു. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഇത് ഒത്തിരി സഹായിക്കുന്നു. കൂടിയതോതിൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഒന്ന് തന്നെയാണ് ഉണക്കമുന്തിരി. ഇതിൽ ധാരാളം ധാതുക്കളാണ് അടങ്ങിയിരിക്കുന്നത്. അത്കൊണ്ട് തന്നെ എല്ലാ ദിവസവും ഇത് കുടിക്കുന്നത് കൊണ്ട് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും എല്ലാം മുന്തിരി വെള്ളം വളരെ നല്ലതാണ്.
ലിവർ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനായുള്ള നല്ലൊരു വഴിയും കൂടിയാണ് ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത്. ദിവസേന ഇത് കുടിക്കുകയാണെങ്കിൽ കാഴ്ച ശക്തി വർദ്ധിക്കുകയും കണ്ണിലെ പ്രശ്ങ്ങൾക്ക് പരിഹാരം നൽകുന്നു. കൂടാതെ ചർമ്മ കോശങ്ങൾക്ക് മലിനീകരണത്തിലൂടെയും സൂര്യതാപത്തിലൂടെയും കേടുപറ്റുന്നത് ഇവ തടയുന്നു.
ഇതിൽ അനേകം കരുതൽ തന്നെയാണ് ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ഇവ നൽകുന്നത്. ഉണക്കമുന്തിരിയിൽ കൂടിയതോതിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ ശരീരത്തിൽ ആരോഗ്യ ബലം കൂടുന്നു. മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിലെ ഇൻഫെക്ഷനുകൾക്കെല്ലാം തന്നെ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ട് വളരെയേറെ ഗുണം ചെയ്യുന്നു. ശരീരത്തി വന്നുചേരുന്ന ഗുണനിലവാരങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ ഇരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.