അലർജി മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ നിങ്ങൾക്ക്… എങ്കിൽ ഇങ്ങനെ ചെയ്യ്തു നോക്കൂ.

നിസ്സാരമായവ തൊട്ട് ഗുരുതരമായ അലർജിക്ക് വരെയുള്ള പരിഹാരം മഞ്ഞളിൽ ഉണ്ട്. പല രീതിയിലും മഞ്ഞൾ അലർജി പ്രശ്നങ്ങൾക്കുള്ള മരുന്ന് ആയിട്ട് ഉപയോഗിക്കാം. മറ്റു പല കൂട്ടുകള്‍ക്ക് ഒപ്പം ചേരുമ്പോൾ ആണ് മഞ്ഞളിനെ ആരോഗ്യഗുണങ്ങൾ ഇരട്ടിക്കുന്നത്. മഞ്ഞൾപ്പൊടി ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇത് പാലിലോ വെള്ളത്തിലോ ചേർത്ത് കഴിക്കാവുന്നതാണ്.

   

ശുദ്ധമായ മഞ്ഞൾ പാചകത്തിന് ഉപയോഗിക്കാനായി ശ്രദ്ധിക്കണം. മഞ്ഞളിൾ അല്പം കുരുമുളക് ചേർത്താൽ മഞ്ഞളിന്റെ ഗുണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു. മഞ്ഞളിനോടോ മറ്റു അലർജി ഉണ്ടെങ്കിൽ ഇത്തരം വഴികൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറോട് നിർദ്ദേശം നല്ലതാണ്. മഞ്ഞൾ ഏതെല്ലാം വിധത്തിൽ അലർജികൾക്കായി ഉപയോഗിക്കാനാകും എന്ന് നോക്കാം. മഞ്ഞളിൽ പാല് ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്.

ഒരു കപ്പ് തിളപ്പിച്ച പാൽ അര ടീസ്പൂൺ മഞ്ഞൾ പൊടി, കുരുമുളകുപൊടി ചേർത്ത് തേൻ എന്നിവയാണ് മഞ്ഞൽ പാല് തയ്യാറാക്കാൻ ആവശ്യമാകുന്നത്. പാല് തിളയ്ക്കുമ്പോൾ ഇവ മൂന്നും കൂടി ചേർക്കുക. രാവിലെ വെറും വയറ്റിൽ രാത്രി കിടക്കുന്നതിനു മുൻപ് ഇത് കുടിക്കാവുന്നതാണ്. അലർജിക്കുള്ള തികച്ചും സ്വാഭാവിക പരിഹാരം ആണ്. ഇത് ദിവസവും ആവർത്തിക്കാവുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത മരുന്ന് എന്ന് വേണം ഇതിനെ പറയുവാൻ.

വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന മഞ്ഞൾ ആയിരിക്കണം ഇതിന് വേണ്ടി ഉപയോഗിക്കേണ്ടത്. അതുപോലെതന്നെ പാലിനോട് അലർജി ഉള്ളവരാണ് എങ്കിൽ ഇത് കഴിക്കരുത്. മഞ്ഞളും തേനും കലർന്ന മിശ്രിതം നല്ലൊരു പരിഹാരം ആണ്. സ്വാഭാവികമായി പ്രതിരോധശേഷി നൽകുവാനായി സാധിക്കും. മഞ്ഞളിലെ കുറുക്കുമീനും ഈ ഗുണങ്ങൾ ഉണ്ട്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *