ഇന്ന് അത്യപൂർവ പൗർണമി!! ഇന്ന് രാത്രി തീരും മുൻപ് ചന്ദ്രനെ നോക്കി ഇങ്ങനെ പറയു… മഹാഭാഗ്യം നിങ്ങളെ തേടി വരും.

ഇന്നത്തെ ദിവസം എന്ന് പറയുന്നത് പൗർണമിയാണ്. കൂടാതെ പൈങ്കുനി ഉത്രവും ചേർന്ന് വരുന്ന അത്യപൂർവ ദിവസങ്ങളിൽ ഒന്നാണ്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്ന് ചോദിക്കുമ്പോൾ ഒരുപാട് പ്രത്യേകതകൾ പറയുവാനുണ്ട്. ഇന്നത്തെ ദിവസം പൗർണമിയാണ്. അമ്മ മഹമായ ദേവിയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യേകതയുള്ള പൗർണമി ദിവസം. കൂടാതെ പൈങ്കുനി ഉത്രം നാളാണ്.

   

ശ്രീ മുരുക ഭഗവാന്റെയും ദേവയാനിയുടെയും വിവാഹം നടന്ന മൃഗശാസ്ത്രങ്ങളിൽ വലിയ വിശേഷം ആയിട്ടുള്ള ആ ഒരു പൈങ്കു ഉത്രം കൂടാതെ പന്തള രാജകുമാരൻ നമ്മുടെ എല്ലാവരുടെയും സ്വന്തം അയ്യപ്പസ്വാമിയുടെ പിറന്നാൾ ദിവസം കൂടിയാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. കൂടാതെ സീതാരാമ വിവാഹം ശ്രീരാമചന്ദ്രൻ സീതാദേവിയെ വിവാഹം ചെയ്ത ഒരു പുണ്യ ദിവസവും ഇന്നത്തെ ഈ ഒരു ദിവസം ആണ്.

അതുപോലെ തന്നെ അർജുനൻ ജനിച്ച ദിവസവും മീനമാസത്തിലെ ഉത്രം നക്ഷത്രം ആയിട്ട് പറയപ്പെടുന്നു. കൂടാതെ ലക്ഷ്മിദേവിയുടെ പിറവിയും ലക്ഷ്മിദേവി മഹാവിഷ്ണു ഭഗവാനോട് ചേർന്ന് നിൽക്കുന്ന ദിവസമായിട്ടും മാസത്തിലെ ഉത്രം നക്ഷത്രം കരുതപ്പെടുന്നു എന്നുള്ളതാണ്. ഇത്രയും അധികം പ്രത്യേകതകൾ നിറഞ് ഹൈദവരെ സംബന്ധിച്ചിടത്തോളം എല്ലാ ദേവി ദേവമാർക്കും വളരെ വിശിഷ്ടമായിട്ടുള്ള ഒരു ദിവസം തന്നെയാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്.

ഈ ഒരു ദിവസം ഏതെല്ലാം രീതിയിലാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത് എന്തോക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ക്ഷേത്രദർശനത്തെ കുറിച്ച് നോക്കാം. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനം അതിവിശിഷ്ടമാണ്. നിങ്ങൾക്ക് അയ്യപ്പസ്വാമി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുവാൻ കഴിഞ്ഞാൽ ഏറ്റവും ഉത്തമമാണ്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും വലിയ ഉത്സവതുല്യമാണ് ഇന്നത്തെ ദിവസം. സുബ്രഹ്മണ്യ ക്ഷേത്രത്തിലും നമുക്ക് പോയി പ്രാർത്ഥിക്കാം എന്നതാണ്. ദേവിക്ഷേത്രത്തിലും ഏറ്റവും വിശേഷ്ടപ്പെട്ട ദിവസം തന്നെയാണ് പൗർണമിനാൾ. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *