നമ്മുടെ ഓരോ ജീവിതത്തിലെ പോസിറ്റീവ് എനർജി നെഗറ്റീവ് എനർജിയും എന്നു പറയുന്നത്. നമ്മൾ ഓരോരുത്തരും അനുഭവിക്കാറുള്ളതാണ് എന്നാൽ വീടുകളിൽ പോസിറ്റീവ് എനർജി ഉള്ളത് നമ്മുടെ ജീവിതത്തിലെ തന്നെ മാറ്റിമറിക്കും. എന്നാൽ നെഗറ്റീവ് എനർജി വരാൻ ഒരുപാട് കാരണങ്ങളുണ്ട്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് തന്നെ നമ്മുടെ വീടുകളിൽ ചെരുപ്പിന്റെ സ്ഥാനം അതേപോലെതന്നെ ചെരുപ്പുകളുടെ ഉപയോഗം ഇവയാണ്.
ഇവിടെ പ്രധാനമായും പറയുന്നത്. ഈ കാര്യം നിങ്ങൾക്ക് ആയിട്ട് ശ്രദ്ധിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിലെ വലിയ ഒരു മാറ്റം തന്നെയാണ് ഉണ്ടാകുന്നത്. കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറി കിട്ടുന്നതുമാണ്. ഒരിക്കലും കുട്ടികളെ മുതിർന്നവർ ആയാലും ചെരുപ്പ് വീടിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളതല്ല പ്രധാനമായും അടുക്കളയിലെ മേശയുടെ മുകളിൽ കട്ടിലിൽ കട്ടിലിന്റെ മുകളിൽ തുടങ്ങിയ സ്ഥലങ്ങളിൽ ഒന്നും തന്നെ ചെരിപ്പ്.
വയ്ക്കാൻ പാടില്ല.. മുതിർന്നവർ ആരും വയ്ക്കാറില്ല എന്നാൽ പോലും കുട്ടികളെ കൊണ്ടായിരുന്നു നെഗറ്റീവ് എനർജി വളരെ പെട്ടെന്ന് തന്നെ ആ കുടുംബത്തിലേക്ക് വരാൻ സാധ്യത കൂടുതലാണ്. അതേപോലെതന്നെ മറ്റുപലർ ചെയ്യുന്ന ഒരു കാര്യമാണ് കോണിയുടെ അടിയിലൊക്കെയായി ചെരിപ്പ് വയ്ക്കാറുള്ളത് ഇത് ശനി ദോഷം വിളിച്ചു വരുത്താൻ ആയിട്ടുള്ള ചാൻസുകൾ കൂടുതലാണ് ഒരിക്കലും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യരുത്.
അതേപോലെ തന്നെയാണ് ചെരുപ്പുകൾ വടക്ക് കിഴക്ക് ഭാഗത്ത് ഒരിക്കലും വയ്ക്കാൻ പാടില്ല കാരണം അത് നിങ്ങൾക്ക് വീടിനും ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഒന്നുതന്നെയാണ് ഈ ശാന്നു കോൺന്നൊക്കെയാണ് ആ ഒരു ദിശയെ വിളിക്കുന്നത് അതിനാൽ അവിടെ ഒരിക്കലും ചെരിപ്പ് വയ്ക്കരുത്. തുടർന്ന് ഈ വീഡിയോ മുഴുവൻ കാണുക.