ജീവിതവിജയത്തിനായി വ്യാഴാഴ്ച ദിവസങ്ങളിൽ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയേണ്ടേ….

നമ്മുടെ ജീവിതത്തിൽ മനുഷ്യസഹജമായ അനേകം പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും. പലപ്പോഴും ആ പ്രശ്നങ്ങൾ തരണം ചെയ്യാൻ നമുക്ക് കഴിയാതെ വന്നേക്കാം. എന്നാൽ പലപ്പോഴും നമുക്ക് അവക്കെല്ലാം ഒരു പരിഹാരം കണ്ടെത്താനായും സാധിക്കും. എന്നാൽ ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ വരുന്ന അനേകം പ്രശ്നങ്ങൾക്ക് ഒരു വലിയ തോതിലുള്ള പരിഹാരമായി വ്യാഴാഴ്ച ദിവസങ്ങളിൽ ഇത്തരത്തിൽ നിങ്ങളൊന്നു ചെയ്തു നോക്കൂ. നിങ്ങളുടെ പ്രശ്നങ്ങൾക്കെല്ലാം വലിയതോതിൽ ഒരു പരിഹാരം കണ്ടെത്താനായി നിങ്ങൾക്ക് സാധിക്കും.

   

നിങ്ങളുടെ വീട്ടിലുള്ള ഒരു വെള്ളി പാത്രം എടുക്കുക. വെള്ളി പാത്രം ഇല്ലെങ്കിൽ ഒരു സ്റ്റീൽ പാത്രമായാലും മതി. പാത്രത്തിൽ ഒരു വെള്ളി കഷണം ഒരു കൊലുസിന്റെയും അരഞ്ഞാണത്തിന്റെയും എന്തെങ്കിലും ഒരു ചെറിയ കഷ്ണം അത് ഇടുക. അതിലല്പം ചുവന്ന കുംകുമം എടുത്ത് അത് ചാലിച്ച് അലിയിച്ച് നെറ്റിയിൽ പുരട്ടുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും അതൊരു പരിഹാരം തന്നെയാണ്.

കൂടാതെ മറ്റൊരു കാര്യമാണ് കടുക് ദാനം ചെയ്യുക എന്നത്. വ്യാഴാഴ്ച ദിവസങ്ങളിൽ നിങ്ങൾ ചെയ്യേണ്ട ഒരു കാര്യമാണ് ഇത്. തൊഴിൽപരമായി എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അല്പം കടുക് അടുക്കളയിൽ നിന്നെടുത്ത് ഒരു പൊതിയിൽ പൊതിഞ്ഞ് അത് ആർക്കെങ്കിലും ദാനം ചെയ്യുന്നത് വളരെ നല്ലതാണ്. തൊഴിൽപരമായുള്ള തടസ്സങ്ങളെല്ലാം ഇതുവഴി മാറിപ്പോകുന്നു. മറ്റൊന്നാണ് ഒരു നാളികേരം ചുവന്ന തുണിയിൽ പൊതിഞ്ഞ്.

ഹനുമാൻ സ്വാമിയുടെ ക്ഷേത്രത്തിലോ പടത്തിനു മുൻപിലോ കാണിക്കുകയായി അർപ്പിക്കുക എന്നത്. സ്വാമിയുടെ ക്ഷേത്രത്തി ഇത് അർപ്പിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. എന്നാൽ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അത്തരത്തിൽ ചെയ്യാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. ഇത്തരുണത്തിലാണ് ഹനുമാൻ സ്വാമിയുടെ പടത്തിനു മുൻപിലായി ഒരു നാളികേരം ചുവന്ന തുണിയിൽ പൊതിഞ്ഞ് വയ്ക്കുന്നത് വളരെ നല്ലതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.