അറിഞ്ഞും അറിയാതെയും ദിവസേനെ ചെയ്യുന്ന ഈ കാര്യങ്ങൾ തലച്ചോറിന് നശിപ്പിക്കും… അറിയാതെ പോകല്ലേ.

ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത് നമ്മൾ എപ്പോഴും പല സമയങ്ങളിൽ കേൾക്കാൻ ഇടയായ ഒരു കാര്യമാണ്. ജോയിന്റ് പൈന്റ്സിനെ കുറിച്ച് ആണെങ്കിലും അസ്ഥികളെ കുറിച്ചുള്ള പ്രശ്നങ്ങൾ യൂറിൻ ഇൻഫെക്ഷൻ അങ്ങനെ നമ്മുടെ ജീവിതശൈലി ആയി ബന്ധപ്പെട്ടുള്ള ഒരുപാട് കാര്യങ്ങൾ നമ്മൾ കേൾക്കാറുണ്ട്. നമ്മുടെ തലച്ചോറിൽ വരുന്ന ചെറിയ പ്രശ്നങ്ങൾ ആണ്.

   

ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുവാൻ പ്രധാന കാരണമായി വരുന്നത്. ഓർമ്മക്കുറവ്, കയ്യിൽ വിറയൽ അനുഭവപ്പെടുക, ഒരു തീരുമാനമെടുക്കുവാൻ സാധിക്കാതെ വരുന്ന അവസ്ഥ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ രീതിയാണ്. നല്ല ഹെൽത്തി ആയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ എല്ലാം നിങ്ങൾ കഴിക്കുന്നത്.

എങ്കിലും അമിതമായ രീതിയിൽ ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗമാണ് എങ്കിലും ഈ ഒരു പ്രശ്നം നേരിടേണ്ടതായി വരുന്നു. അതുപോലെതന്നെ മറ്റൊരു കാരണമായി വരുന്നത് തന്നെ ഹെഡ്സെറ്റ് ഉപയോഗം കൊണ്ടാണ്. അതായത് സാധാരണ രീതിയിൽ മൊബൈൽ വച്ച് സംസാരിക്കുമ്പോൾ ഫോണിന്റെ ചൂട് ചെവിയിൽ തട്ടുന്നത് മൂലം ഉണ്ടാകുന്ന സൈഡ് എഫക്ടുകൾ കാരണവും ഈ ഒരു പ്രശ്നങ്ങൾ കണ്ടുവരുന്നു.

രാത്രി സമയങ്ങളിൽ വെളിച്ചം എല്ലാം നടത്തിയതിനുശേഷം മൊബൈലിൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഉപയോഗം ചെയ്യുമ്പോൾ അത് ബ്രെയിനിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *