ദിവസവും ചോറ് വെന്തതിനു ശേഷം ഒരു സ്പൂൺ ഇങ്ങനെ ചെയ്യൂ… നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യം സമ്പത്ത് സമൃദ്ധിയും വന്നു ചേരും. | Wealth And Prosperity Will Come.

Wealth And Prosperity Will Come : നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് മാറ്റം കൊണ്ടുവരുന്ന, നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് മൂല്യങ്ങൾ കൊണ്ടുവരുന്ന നമുക്കും പ്രകൃതിക്കും ഈശ്വരനും മനസ്സിലാകുന്ന ഒരു കാര്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപക്ഷേ നമ്മുടെ പൂർവികരും നമ്മുടെ പഴയ തലമുറയിലുള്ള മുത്തശ്ശന്മാരും അമ്മമാരും ഒക്കെ ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമാണ്. ഇന്നും നമുക്ക് ചുറ്റും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവരുണ്ട്.

   

എന്നാൽ ഈയൊരു കാര്യം ചെയ്യുന്നവരുടെ ജീവിതത്തിൽ അതിന്റേതായ ഉയർച്ചയും ഐശ്വര്യം സന്തോഷം സമാധാനവും എല്ലാം വന്നുചേരുന്നു. കാര്യം ഇത്രയേ ഉള്ളൂ. നമ്മുടെ വീട്ടിൽ എല്ലാവരും ചോറ് വെക്കുന്നവരാണ്. ഒരു ദിവസം ഉണ്ടെങ്കിൽ അതിലെ മൂന്നുനേരങ്ങളിൽ ഒരു നേരമെങ്കിലും നമ്മൾ അരി ആഹാരം കഴിക്കും. ഏതെങ്കിലും ഒരു പ്രത്യേക ദിവസം അതായത് ഓണം വിഷു തുടങ്ങിയ ദിവസങ്ങളിൽ ഒക്കെ ഒരു ഇലയിട്ട് നമ്മുടെ പൂർവികർക്ക് കറിയും ഭക്ഷണവും വിളമ്പി അവർക്ക് നെയ്തിക്കും.

അതിനുശേഷം നമ്മളും കഴിക്കും ഇതാണ് കൂടിപ്പോയ ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത്. പക്ഷേ ഇന്ന് നിങ്ങളോട് ഞാൻ പറയുന്നത് എല്ലാദിവസവും കൃത്യമായി ചെയ്യേണ്ട ഒരു കാര്യമാണ്. നമ്മൾ വീട്ടിൽ അരി വേവിച്ച് ചോറ് ഊറ്റി കഴിഞ്ഞതിനു ശേഷം ഒരു ചെറിയ തവി ചോറ് എടുത്ത് തൊട്ടടുത്തുള്ള അല്ലെങ്കിൽ വീടിനെ പുറത്തുള്ള ഒരു കല്ലിന്റെ മുകളിൽ ഒരു തവി ചോറ് വയ്ക്കേണ്ടതാണ്.

ഇങ്ങനെ വയ്ക്കുന്നത് പ്രകൃതിയും ഭൂമിയും മറ്റ് ജീവജാലങ്ങളും എല്ലാം അടങ്ങുന്നതാണ് നമ്മുടെ ഈ ജീവിതം എന്ന് പറയുന്നത്. അപ്പോൾ ഒരുപാട് പഴശ്ശികൾ ഒരുപാട് ഉറുമ്പുകൾ പോലുള്ള ചെറിയ ജീവജാലങ്ങൾക്ക് ആഹാരം ആവശ്യമുണ്ട്. അപ്പോൾ ഇവരെല്ലാം വന്ന് നമ്മൾ ഉണ്ടാക്കുന്ന ആഹാരം കഴിക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ആയിരം പേർക്ക് അന്നദാനം നൽകുന്നതിന്റെ തുല്യമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *