രണ്ടുനേരം പറ്റിയില്ലെങ്കിലും സന്ധ്യാസമയത്ത് നിർബന്ധമായും നമ്മൾ മുടങ്ങാതെ വിളക്ക് കൊളുത്തി നമ്മളുടെ ഇഷ്ടദേവനെ അല്ലെങ്കിൽ ഇഷ്ടദേവിയെ പ്രാർത്ഥിക്കുന്നവരാണ് നമ്മുടെ ഓരോരുത്തരും ആ കഷ്ടപ്പാടും ജോലിപരമായിട്ടുള്ള ബുദ്ധിമുട്ടും എല്ലാം കഴിഞ്ഞു സന്ധ്യാസമയങ്ങളിൽ കുളിച്ച് വൃത്തിയായി ആ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് നമുക്ക് ഒരു പോസിറ്റീവ് എനർജി തന്നെയാണ് ഉണ്ടാകാൻ പോകുന്നത്.
നമ്മൾ വിളക്ക് കൊളുത്തി അതിനുശേഷം ലഭിക്കുന്ന എവിടെയാണ് ഉപേക്ഷിക്കേണ്ടത് പലരും ചെയ്യുന്ന ഒരു തെറ്റ് എന്ന് പറഞ്ഞു കഴിഞ്ഞാൽ പലരും ചെയ്യുന്നത്. ഒന്നല്ലെങ്കിൽ അത് വലിച്ചെറിയും അല്ലെങ്കിൽ ഏതെങ്കിലും ഭാഗത്തേക്ക് അങ്ങനെ ചെയ്യുന്നത് എന്നാൽ ഇത്തരത്തിലുള്ള ഒരുപാടുപേർ തെറ്റുകൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് അങ്ങനെ ചെയ്യുകയാണെങ്കിൽ അത് വളരെയേറെ ദോഷകരമാണ് നിങ്ങൾക്ക് ഉണ്ടാക്കാൻ പോകുന്നത്.
നമ്മൾ നിലവിളക്ക് കത്തിക്കുന്ന സമയത്ത് 30 മിനിറ്റ് എങ്കിലും നമ്മൾ നിലവിളക്ക് കത്തിച്ചു വയ്ക്കാനായി ശ്രമിക്കണം മാത്രമല്ല ഒരിക്കലും കരിന്തിരി കത്താനായി ഇടവരുത്തരുത് പിന്നീട് ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ വിളക്കണയ്ക്കുമ്പോൾ തിരി വിളക്കെണ്ണയിലേക്ക് വേണം വിളിക്കണം. അതേപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.
വിളക്ക് കത്തിക്കുന്ന സമയത്ത് പിറ്റേദിവസം വിളക്ക് കത്തിക്കുന്ന ആ ഒരു സമയത്ത് തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കുക വൃത്തിയാക്കി പുതിയ എണ്ണയും തിരിയും ഇട്ടു വേണം വിളക്ക് കത്തിക്കാൻ. മാത്രമല്ല കത്തിച്ച വിളക്കെണ്ണയും അതേപോലെതന്നെ തിരികളും ഒരു ഭരണിയിലായി എടുത്തു വയ്ക്കാം ശേഷം ഇത് ഒരാഴ്ചയൊക്കെ ആകുമ്പോൾ ഒരുമിച്ച് കത്തിച്ചു കളയാവുന്നതുമാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.