ബ്ലഡ് പ്രഷർ ഇടയ്ക്കിടയ്ക്ക് കൂടുന്നവർ ഈ മൂന്നുകാര്യങ്ങൾ അറിഞ്ഞിരിക്കണം…

ജീവിതശൈലി രോഗങ്ങളിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു അസുഖമാണ് രക്തസമൃതം. അതുപോലെത്തന്നെ മസ്തിഷ്കത്തിന്റെ സാധ്യതയും ഹൃദ്രോഗത്തിന്റെ സാധ്യതയും ഒരുപാട് കൂട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് ഹൈ ബ്ലഡ് പ്രഷർ എന്ന് പറയുന്നത്. ഹൈ ബ്ലഡ് പ്രഷർ മറ്റ് എല്ലാ ജീവിതശൈലി രോഗങ്ങളെ പോലെ തന്നെ ലക്ഷണങ്ങൾ ഒരുപാട് ഉണ്ടായില്ല എന്ന് വരാം. ചെറിയ ലക്ഷണങ്ങൾ ചിലരിൽ ഉണ്ടാകാറുണ്ട്.

   

തലവേദന, തലയുടെ പുറകുവശത്തുള്ള ചെറിയ വേദന, നടക്കുമ്പോൾ ആയാസം ഇത്തരത്തിലുള്ള ചെറിയ ലക്ഷണങ്ങൾ ഒരുപക്ഷേ അനുഭവപ്പെട്ടു എന്ന് വരാം. ഒരു പക്ഷേ ലക്ഷണങ്ങൾ ഇല്ല എന്നതുകൊണ്ട് മാത്രം ചികിത്സിക്കാതെ പോകരുത്. കാരണം ഹൈ ബ്ലഡ് പ്രഷർ വരുമ്പോൾ നമുക്ക് അറിയാം നമ്മുടെ ഹൃദയം ആയാലും വൃക്കകൾ ആയാലും അല്ലെങ്കിൽ രക്ത ധമനികൾ ആയാലും ഒക്കെ ഒരുപാട് ഹൈ പ്രഷറിൽ ഇവർക്ക് പ്രവർത്തിക്കേണ്ടതായി വരുന്നു.

ട്ടമാത്രമല്ല അവ വേഗം തളരുവാനുള്ള സാധ്യത ഉണ്ട്. ആയതിനാൽ ഇത്തരത്തിൽ വളരെ പ്രധാനപ്പെട്ട അവയവങ്ങളിൽ കേടുപാടുകൾ സൃഷ്ടിക്കുവാനും ക്ഷീണിപ്പിക്കാനുള്ള കഴിവ് രക്തസമൃതത്തിന് ഉണ്ട്. അതുകൊണ്ട് അത് ശ്രദ്ധിക്കാതെ പോകരുത്. ഏകദേശം 140, 90 എന്നുള്ള ബ്ലഡ് പ്രഷറിൽ കൂടുതൽ ബ്ലഡ് പ്രഷർ ഉണ്ട് എങ്കിൽ അത് അപകടകരിയാണ്. എന്നാൽ പ്രമേഹം ഉള്ള ആളുകളിൽ രക്തസമ്മർദ്ദം കുറേക്കൂടി നിയന്ത്രിച്ച് നിർത്തണം എന്നുള്ളതാണ് പൊതുവേ കരുതപ്പെടുന്നത്.

പ്രഷർ ചിലപ്പോൾ ആശുപത്രിയിൽ ചെന്ന് നോക്കുമ്പോൾ സ്വാഭാവികമായി അല്പം കൂടാറുണ്ട്. കാരണം ഡ്രസ്സ് ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ ബ്ലഡ് പ്രഷർ കൂടുന്നത്. അതിനെ വൈറ്റ് കോർട്ട് ഹൈപർ ടെൻഷൻ എന്ന് പറയുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *