പഠിച്ചത് ഓർക്കാനും പരീക്ഷയിൽ ആഗ്രഹിക്കുന്ന വിജയം നേടാനും ഈ നാമം ചൊല്ലി പ്രാർത്ഥിച്ചാൽ മതി… | If You Pray The Name, You Will Get Immediate Results.

If You Pray The Name, You Will Get Immediate Results : പരീക്ഷ പേടി, പൊട്ടിച്ചത് ഓർക്കുവാൻ ആയിട്ടുള്ള ബുദ്ധിമുട്ട്, മനസ്സിൽ മറ്റ് പലകാര്യങ്ങൾ ഓടിക്കൊണ്ടിരിക്കുക, പഠനത്തിൽ ശ്രദ്ധയുമില്ല അതുപോലെത്തന്നെ എന്ത് തന്നെ ചെയ്യ്തിട്ടും ഭാഗ്യംഒട്ടും ഇല്ല എങ്കിൽ ഈ ഒരു മാർഗം നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്. എപ്പോഴും പഠന കുറവ് കൊണ്ട് മാത്രമല്ല ഒരു കുട്ടിക്ക് പരീക്ഷ നല്ല രീതിയിൽ ചെയ്യാൻ പറ്റാത്തത്. പലരുടെയും തെറ്റാണ് ഒരാൾ തൊറ്റ് പോകുന്ന സമയത്ത് അവൻ നല്ലവണ്ണം പഠിച്ചിരുന്നില്ല എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകൾ കാര്യങ്ങൾ വരുന്നത്.

   

പഠിച്ചാലും അതൊന്നും തന്നെ പൂർണമായിട്ട് ഓർത്തെടുക്കുവാൻ സാധ്യമാകാതെ വരുന്ന അവസ്ഥയ്ക്കൊക്കെ കാരണമാകാം. ഇത്തരത്തിലുള്ള അവസ്ഥകളിൽ നിന്നെല്ലാം മറിക്കടക്കുവാനായി വളരെ എളുപ്പത്തിൽ പ്രാർത്ഥിക്കാൻ പറ്റുന്ന ഒരു മന്ത്രം ജപിച്ചാൽ മതി. അതീവ ശക്തിയുള്ള മന്ത്രമാണ് ഇത്. മന്ത്രം എന്ന് പറയുന്നത് ആദ്യ ഗുരുവായിട്ടുള്ള ദക്ഷിണമൂർത്തിയെ സ്തുതിക്കുന്നതിനായിട്ട് ശിവ ഭഗവാന്റെ രൂപത്തിൽ ഭഗവാനെ ധ്യാനിക്കേണ്ട മന്ത്രമാണ്.

“ഓം ദം ദക്ഷിണ മൂർത്തെ നമഃ ” എല്ലാദിവസവും സദ്യക്ക് വിളിക്കു ശേഷം 108 പ്രാവശ്യം മുടങ്ങാതെ പ്രാർത്ഥിച്ചാൽ അതിന്റേതായ എല്ലാ അനുഗ്രഹങ്ങളിൽ നിന്ന് വന്നുചേരും എന്നുള്ളതാണ്. ഈശ്വര ദിനം ഇല്ല എന്നുണ്ടെങ്കിൽ ഒരു പരീക്ഷയിലും വിജയം കൊയ്യുവാനായി സാധിക്കുകയില്ല. ഈശ്വരന്റെ സാന്നിധ്യം നിറയുമ്പോൾ ഭാഗ്യവും അവരുടെ കഠിനാധ്വാനവും കൂടിയാകുമ്പോൾ എല്ലാം സർവ്വ മംഗളം ഭവിക്കും എന്നുള്ളതാണ്.

അതുപോലെ അമ്മമാരുടെ ഭാഗത്തുനിന്ന് പ്രധാനമായും രണ്ടു കാര്യങ്ങൾ ചെയ്യണം. അടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിങ്ങൾക്ക് ഏറ്റവും ഉത്തമം ആയിട്ടുള്ള വഴിപാട് രാജഗോപാല പുഷ്പാഞ്ജലി ശ്രീകൃഷ്ണ ഭഗവാനെ നടത്താവുന്നതാണ്. അനുഗ്രഹം എല്ലാ തരത്തിലും നമുക്ക് ലഭ്യമാകുന്നത് ആയിരിക്കും. കൂടുതൽ വിശദ വിവരണങ്ങൾക്ക് ആയി വീഡിയോ കണ്ടുനോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *