ചിലരുടെ എല്ലാം മനസ്സിൽ തോന്നുന്ന ഒരു വലിയ സംശയമാണ് പ്രാക്ക് ദോഷം ഏൽക്കുന്ന ഒരു കാര്യമാണോ എന്ന്. എന്നാൽ പ്രാക്ക് തീർച്ചയായും ഏൽക്കുന്ന ഒരു കാര്യം തന്നെയാണ്. ഇത് നിങ്ങളുടെ ജീവിതത്തെ ആകമാനം മാറ്റിമറിക്കാൻ ആയി കഴിവുള്ള ഒരു ദോഷം തന്നെയാണ്. ഇത്തരത്തിൽ പ്രാക്ക് എരിച്ചിൽ വിളിച്ചപേക്ഷ എന്നിവയെല്ലാം സ്ഥിരമായി ചെയ്യുകയാണ് എങ്കിൽ അതും ശക്തമായി ചെയ്യുകയാണ് എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ ദോഷകരമായി ബാധിച്ചേക്കാം.
ചിലപ്പോഴെല്ലാം നിങ്ങൾക്ക് വീട്ടിലുള്ളവരുടെയോ വീട്ടിലും പുറത്തുള്ളവരുടെയോ അയൽവാസികളുടെയോ സുഹൃത്തുക്കളുടെയോ എല്ലാം പ്രാക്ക് ഏൽക്കാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്. നിങ്ങൾ നന്നാവുന്നതോ നിങ്ങൾക്ക് ഒരു ഉയർച്ചയുണ്ടാകുന്നത് അവർക്ക് ഇഷ്ടപ്പെട്ടിട്ടില്ല എങ്കിൽ അവർക്ക് ഇത്തരത്തിൽ നിങ്ങളെ പ്രാക്ക് ദോഷം ഏൽപ്പിക്കാൻ സാധിക്കും. ഇത്തരത്തിൽ പ്രാക്കുകൊണ്ട് നിങ്ങൾ വലയുന്നവരാണ് എങ്കിൽ വളരെ നിസ്സാരമായ ഒരു കാര്യത്തിലൂടെ അത് മാറ്റിയെടുക്കാനായി സാധിക്കും.
അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഏഴുമണിക്ക് ശേഷം ഇത് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് പുലവാലായമ്മയോ വ്രതശുദ്ധിയോ ഒക്കെ ഉള്ളവർ ആണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിനായി 8 നാണയങ്ങൾ എടുക്കുകയും അതോടൊപ്പം തന്നെ ശിവക്ഷേത്രത്തിൽ നിന്ന് പൂജിച്ചു കൊണ്ടുവരുന്ന ഭസ്മം അല്ലെങ്കിൽ കടയിൽ നിന്നും കൊണ്ടുവരുന്ന ഭസ്മം അതോടൊപ്പം തന്നെ ആവശ്യമുള്ള വസ്തു നിങ്ങൾ ധരിച്ചിരിക്കുന്ന.
വസ്ത്രത്തിന്റെ ഒരു ചെറിയ കഷണം നൂൽ, 5 വറ്റൽ മുളക്, വറ്റൽമുളക് ലഭിക്കാത്തവർ കുരുമുളക് കരുതിയാലും മതി. അതോടൊപ്പം തന്നെ കടുക്, കല്ലുപ്പ് അതുപോലെ തന്നെ ഇവ പൊതിയാനായുള്ള ഒരു പേപ്പർ എന്നിവ കരുതേണ്ടതാകുന്നു. അതോടൊപ്പം തന്നെ വിളക്ക് വച്ചതിനുശേഷം 108 തവണ ഓം നമശിവായ എന്ന മന്ത്രം ജപിക്കേണ്ടതാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.