റോഡിൽ നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ തന്നെ ചീത്ത വിളിക്കുന്നത് എന്തിനെന്ന് അവൾക്ക് മനസ്സിലായില്ല. പിന്നീട് നടന്നത്…

അമ്മു എന്ന അവളുടെ പേര് അവസാനമായി അവൾ കേട്ടത് മരിച്ചുപോയ അവളുടെ അമ്മയുടെ നാവിൽ നിന്നായിരുന്നു. അമ്മയുടെ മരണശേഷം തനിച്ചായി പോയ അവളെ ഇനി ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് ചെറിയമ്മ ചെറിയമ്മയുടെ വീട്ടിലേക്ക് കൂട്ടിയതായിരുന്നു. ചെറിയമ്മയുടെ വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞതും അവരുടെ സ്വഭാവത്തിൽ വലിയ മാറ്റമാണ് ഉണ്ടായത് എന്ന് അവൾക്ക് മനസ്സിലാക്കാനായി സാധിച്ചു.

   

അവരുടെ മുഖത്തുണ്ടായിരുന്ന ഭാവവും ചുണ്ടുകളുടെ അനക്കവും വെച്ച് അവർ തന്നെ പ്രാവുകയും ചീത്ത പറയുകയും ചെയ്യുകയാണ് എന്ന് മനസ്സിലാക്കാനായി അവൾക്ക് വലിയ ബുദ്ധിയൊന്നും വേണ്ടിവന്നില്ല. ആ വീട്ടിൽ ഒരു അടുക്കളക്കാരിയുടെ സ്ഥാനം പോലും അവൾക്ക് ഇല്ലായിരുന്നു. അത്രയേറെ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും ചെറിയച്ഛന്റെ കൂട്ടുകാരൻ പറഞ്ഞ ഒരു ജോലി അവൾക്ക് കിട്ടി. അടുത്തുള്ള തയ്യൽ കടയിൽ ആയിരുന്നു അവൾക്ക് പണികിട്ടിയത്.

അവിടെയുണ്ടായിരുന്ന സുമതി ചേച്ചി വെട്ടിക്കൊടുക്കുന്ന വസ്ത്രങ്ങൾ തയ്ക്കുകയായിരുന്നു അവളുടെ ജോലി. എന്നാൽ അവിടേക്ക് പോകാൻ വീട്ടിലുള്ള പണികളെല്ലാം കഴിഞ്ഞ് എന്നും നേരം വൈകുമായിരുന്നു. എന്നാൽ ചെറിയമ്മയുടെ മുഖഭാവം പോലെയല്ല സുമതി ചേച്ചിയുടെ മുഖഭാവം. അവർ തന്നോട് എപ്പോഴും ചിരിച്ചുകൊണ്ടാണ് പെരുമാറിയിരുന്നത്. കൂടാതെ അവർക്ക് തന്റെ പേര് അറിയാത്തതുകൊണ്ട് അവരുടെ അനിയത്തിയായ സുമ എന്നാണ് എന്നെ വിളിച്ചിരുന്നത്. അവർ എപ്പോഴും സ്നേഹത്തോടുകൂടിയിട്ടാണ് പെരുമാറിയിരുന്നത്.

എപ്പോഴും തന്നോട് ചിരിച്ച് സംസാരിക്കുമായിരുന്നു. എന്നാൽ ഒരു ദിവസം ജോലിക്ക് പോകാൻ നേരം വൈകി ഓടിപ്പിടിച്ച് ബസ് കാത്തു നിൽക്കുന്ന സ്ഥലത്തേക്ക്പോവുകയായിരുന്നു അവൾ. എവിടെയോ തട്ടിമറിഞ്ഞു വീഴുകയും ചെയ്തു. കണ്ണ് തുറന്നു നോക്കുമ്പോൾ മുൻപിൽ ഒരു ചെറുപ്പക്കാരൻ ചീത്ത വിളിക്കുന്നുണ്ട്. ചെറിയച്ഛൻ ചീത്ത വിളിക്കുന്ന അതേ ഭാവം തന്നെയായിരുന്നു അയാൾക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.